Special Story Success Story

പുതുമയുടെ ചുവടുപിടിച്ച് പഴമയുടെ നന്മയിലേക്ക്; കേരളത്തിലെ ആദ്യത്തെ ആര്‍ട്ടിസന്‍ സോപ്പ് നിര്‍മാണ സംരംഭവുമായി ഷാരോണ്‍ സേവ്യര്‍

സോപ്പ് മുതല്‍ ഫേസ് ക്രീം വരെ ബ്രാന്‍ഡഡ് കമ്പനികളുടെ പേരില്‍ വിപണിയില്‍ വില്പനയ്ക്ക് എത്തുമ്പോള്‍ അവയില്‍ തന്നെ അല്പം വ്യത്യസ്തത നിറയ്ക്കാന്‍ ശ്രമിക്കുകയാണ് ഷാരോണ്‍ എന്ന സംരംഭക. ഇതിനോടകം പലരും കേട്ടുകഴിഞ്ഞ ഒരു ബ്രാന്‍ഡായി ഷാരോണിന്റെ ഹെവന്‍ലി നാച്ചുറല്‍സ് എന്ന സംരംഭം മാറിക്കഴിഞ്ഞു. അറിയാം ഷാരോണിന്റെ വിജയവഴിയിലെ വിശേഷങ്ങള്‍… അര്‍ത്തുങ്കല്‍ സ്വദേശിനിയായ ഷാരോണ്‍ ഹെവന്‍ലി നാച്ചുറല്‍സ് എന്ന സംരംഭവുമായി ആളുകള്‍ക്കിടയിലേക്ക് കടന്നു വന്നിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഇഷ്ട മേഖല അധ്യാപനമാണെന്ന തിരിച്ചറിവില്‍ ഷാരോണ്‍ ആദ്യം […]

Entreprenuership Success Story

വിദേശത്തേക്ക് പോകാന്‍ ലാംഗ്വേജ് ടെസ്റ്റുകള്‍ ഇനി അനായാസം വിജയിക്കാം; ജെ.എം അക്കാദമിയിലൂടെ…

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്? മികച്ച ജീവിത സാഹചര്യം ലക്ഷ്യം വച്ചാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ അതിനുള്ള പ്രാരംഭഘട്ടമായ ഇംഗ്ലീഷ് ഭാഷ കൈപ്പിടിയിലൊതുക്കുക എന്നത് വളരെ ശ്രമകരമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഒരു മികച്ച കോച്ചിങ് സെന്ററാണ് ജെ.എം അക്കാദമി. പത്തനംതിട്ട സ്വദേശിയായ ജിഷ ജോയ് മാത്യുവിന്റെ സ്വപ്‌ന സഫലീകരണമാണ് ജെ.എം അക്കാദമി. വളരെ അവിചാരിതമായാണ് ജിഷ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗ് പഠനത്തിന് ശേഷം നഴ്‌സിംഗ് […]

Success Story

A little different, A lot better ; വെല്ലുവിളികളെ വിജയമന്ത്രമാക്കിയ കണ്‍സ്ട്രക്ഷന്‍ കമ്പനി; JK ACE

മഞ്ഞു മഴയും കാനനഭംഗിയും നിറഞ്ഞുനില്‍ക്കുന്ന വയനാടിന്റെ മണ്ണില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് JK ACE. . ആര്‍ക്കിടെക്ചറല്‍, കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിങ് മേഖലയില്‍ JK ACE എന്ന സ്ഥാപനം നിറഞ്ഞുനില്‍ക്കുന്നതിനും നാലാള്‍ അറിയുന്ന നിലയിലേക്ക് വളര്‍ന്നതിനും പിന്നില്‍ ജിന്‍സണ്‍ കെ ജോസഫ് എന്ന സംരംഭകനുള്ള പങ്ക് ചെറുതല്ല. 12 വര്‍ഷക്കാലത്തോളം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്റെ പല മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നാട്ടിലെത്തി തന്റേതായി ഒരു ബിസിനസ് ആരംഭിക്കണം എന്ന് തോന്നിയ ആഗ്രഹമാണ് JK ACE […]

Entreprenuership Success Story

പ്രാര്‍ത്ഥന പോലെ വിശുദ്ധമായ മെഴുകുതിരി വര്‍ണങ്ങള്‍ ഒരുക്കി നിച്ചൂസ് കാന്‍ഡില്‍ ഡെക്കര്‍

”ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നന്ന് ഒരു ചെറിയ മെഴുകുതിരി കൊളുത്തുന്നതാണ്” – കണ്‍ഫ്യൂഷ്യസ് ഇന്ന് ഏതൊരു ഫങ്ഷനിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മെഴുകുതിരികള്‍ മാറിയിരിക്കുന്നു. സുഗന്ധം പരത്തുന്ന മെഴുകുതിരി മുതല്‍ ചിത്രങ്ങളും വാചകങ്ങളും വചനങ്ങളും ആലേഖനം ചെയ്ത മെഴുകുതിരികള്‍ വരെ വിപണിയില്‍ സുലഭമാണ്. ഇവന്റുകള്‍, ഹോട്ടലുകള്‍ മുതല്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന മെഴുകുതിരികളുടെ വരെ നീണ്ടനിര ഒരുവശത്ത് നിറയുമ്പോള്‍ ഒരെണ്ണത്തിന് കുറഞ്ഞത് ആയിരം രൂപ നിരക്കിലാണ് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യപ്പെടുന്നത്. ഒറ്റമാത്രയില്‍ തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മെഴുകുതിരികള്‍ കമ്പനികള്‍ക്ക് മാത്രമല്ല, […]

Special Story Success Story

മൃഗസംരക്ഷണ രംഗത്ത് പുത്തന്‍ താരോദയമായി Pet Patrol

“We can judge the heart of a man by his treatment of animals…!” വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ അതിശയിപ്പിക്കുന്ന പല നേര്‍സാക്ഷ്യങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ഒരുപക്ഷേ നമ്മളില്‍ ആരെങ്കിലും ഒക്കെ അവയെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെയാകും കാണുന്നതും. അതുകൊണ്ടുതന്നെ ഏറ്റവും മികച്ചത് അത് ആഹാരമായാലും മരുന്നായാലും പരിചരണമായാലും നമ്മുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും സമീപിക്കാവുന്ന ഒരു ബ്രാന്‍ഡാണ് പെറ്റ് പാട്രോള്‍.ഇവരുടെ ഉല്‍പ്പന്നം ഉപയോഗിച്ചവര്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലും […]

Business Articles Entreprenuership

നിങ്ങളുടെ ബിസിനസ്സിനെ വിജയത്തിലാക്കാന്‍ ഇതാ കുറച്ച് ടിപ്‌സുകള്‍

– സുധീര്‍ ബാബു (മാനേജിംഗ് ഡയറക്ടര്‍, ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം) ഫോണ്‍ : 98951 44120 e-mail: sudheerbabu@devalorconsultants.com Website : www.sudheerbabu.in സ്റ്റാര്‍ട്ടപ്പുകള്‍ രൂപീകരിക്കുന്ന സമയം മുതല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും നടപ്പില്‍ വരുത്തേണ്ടതുമായ പ്രധാനപ്പെട്ട ചില സംഗതികളുണ്ട്. ഇത്തരം കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ചെയ്താല്‍ മുന്നോട്ടുള്ള യാത്ര സുഗമമാകുകയും പിന്നീട് ഉയര്‍ന്നു വരാന്‍ പോകുന്ന പല വെല്ലുവിളികളേയും നേരിടാന്‍ ബിസിനസ് സജ്ജമാകുകയും ചെയ്യും. 1. ആശയത്തിന്റെ/ ബിസിനസ് മോഡലിന്റെ […]

Entreprenuership Success Story

പുതിയ ട്രെന്‍ഡിനൊത്തുള്ള ചുവടുകളുമായി Kamal’s Boutique

വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് വസ്ത്രലോകം മാറിമറിയുമ്പോള്‍, ആ മാറ്റത്തിനൊത്തുള്ള ചുവടുവയ്പുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മൂവാറ്റുപുഴക്കാരിയായ അശ്വതിയുടെ Kamal’s Boutique. വസ്ത്രവിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളക്കൂറുള്ള മണ്ണ് കേരളത്തിന്റേതാണെന്ന് മനസ്സിലാക്കിയാണ് ബോംബെയില്‍ സ്ഥിരതാമസമാക്കിയ അശ്വതി തന്റെ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചത്. ആ തിരിച്ചറിവ് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തെറ്റിയിട്ടില്ലെന്ന് ഈ സംരംഭക പറയുന്നു. സ്വപ്‌നങ്ങളില്‍ നെയ്‌തെടുത്ത വസ്ത്രലോകം വിവാഹത്തിന് മുന്‍പ് കിറ്റെക്‌സില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജി പഠിച്ചിറങ്ങിയപ്പോള്‍ ഏതൊരു സാധാരണക്കാരിയെയും പോലെ അശ്വതിയും കരുതിയത് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം […]

Entreprenuership Success Story

പ്രതിസന്ധികളില്‍ തളരാതെ രജിത്തിന്റെ ജീവിത പോരാട്ടം

ജീവിതം പലപ്പോഴും നാം ആഗ്രഹിക്കുന്ന വഴിക്ക് സഞ്ചരിക്കണമെന്നില്ല. സന്തോഷ നിമിഷങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാത്ത സമയത്ത് ഏല്‍ക്കുന്ന ചില ആഘാതങ്ങള്‍ നമ്മെ വളരെയധികം തളര്‍ത്തിയെന്നും വരാം. എന്നാല്‍ ഇച്ഛാശക്തികൊണ്ട് ഇത്തരം പ്രതിബന്ധങ്ങളില്‍ നിന്നും ചിറകടിച്ചുയരുന്നവര്‍ മാത്രമാണ് ജീവിതത്തില്‍ വിജയം നേടിയിട്ടുള്ളത്. അത്തരത്തില്‍ തന്റെ ഭാവി അവസാനിച്ചു എന്ന് തോന്നിയിടത്ത് നിന്നും പുതിയ ഉണര്‍വോടെ ജീവിതം കെട്ടിപ്പടുത്ത വ്യക്തിയാണ് കൊല്ലം സ്വദേശിയായ രജിത്ത് ഉഷര്‍ബുധന്‍. ഉഷര്‍ബുധന്‍ – ലീല ദമ്പതികളുടെ നാല് മക്കളില്‍ മൂത്ത മകനാണ് രജിത്ത്. സാമ്പത്തികമായി നല്ല നിലയില്‍ […]

Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് […]