Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

കുറഞ്ഞ ചിലവില്‍ അതിമനോഹരമായ വീട് നിര്‍മിച്ച് ഡിഫോര്‍ട്ട് സ്റ്റുഡിയോ

സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി എത്ര പണം ചിലവഴിക്കാനും ഇന്ന് പലരും തയ്യാറാണ്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഒരു വീട് നിര്‍മിക്കുകയെന്നാല്‍ ഒരു ആയുസിന്റെ അധ്വാനമാണ്. വീട് നിര്‍മാണത്തിന്റെ ചിലവ് പലപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ വീട് എന്നത് സ്വപ്‌നമായിത്തന്നെ പലരിലും അവശേഷിക്കുകയാണ് ചെയ്യാറുള്ളത്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ എങ്ങനെ വീട് നിര്‍മിക്കാമെന്ന് അലോചിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിച്ച് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ബില്‍ഡേഴ്‌സാണ് […]

Entreprenuership Success Story

ശത്രുക്കളുടെ രോഗം ഭേദമാക്കി ഏവരുടെയും പ്രിയങ്കരനായിത്തീര്‍ന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗശാന്തി സമ്പ്രദായങ്ങളിലൊന്നായ മര്‍മ ചികിത്സ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചികിത്സാരീതിയില്‍ ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തിയാണ് സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍. തലമുറകളായി പകര്‍ന്നുകിട്ടിയ സിദ്ധിയും കൈപുണ്യവുമാണ് സുമേഷ് എന്ന ചെറുപ്പക്കാരനെ കേരളക്കരയില്‍ അറിയപ്പെടുന്ന പാങ്ങോട് വൈദ്യനാക്കി മാറ്റിയത്. കൂടാതെ പ്രഗത്ഭരായ പല ഗുരുക്കന്മാരില്‍ നിന്നും എട്ടു വര്‍ഷത്തോളം വൈദ്യത്തില്‍ ശിഷ്യത്വം നേടിയതും സുമേഷിന്റെ ജീവിത […]

Entreprenuership Success Story

ആയുര്‍വേദ ബ്യൂട്ടി കോഴ്‌സിന് പുതിയ മുഖച്ഛായയുമായി Smera Education

“Your body is precious, It is our vehicle for awakening, Treat it with care” : Buddha സ്ത്രീകള്‍ ജോലിക്ക് പോകണം, സമൂഹത്തില്‍ മാറ്റം വരണം എന്ന് പറയുമ്പോള്‍ പോലും ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് മാറ്റത്തിന് തുടക്കം കുറിക്കുക എന്ന്. തന്റെ ജീവിതത്തിലും കുടുംബത്തിലും അത്തരത്തില്‍ ഒരു ചോദ്യമുയര്‍ന്നപ്പോള്‍ അതിന് ഉത്തരമായി സ്വയം മുന്‍നിരയിലേക്ക് കടന്നു വന്നയാളാണ് ഡോക്ടര്‍ റിഷാന റിയാസ്. പതിനഞ്ചാം വയസ്സിലാണ് ഡോക്ടര്‍ ആദ്യമായി ജീവിതത്തോടുള്ള പോരാട്ടം തുടങ്ങിയത്. […]

Entreprenuership Success Story

വിജയപാതയില്‍ ജസീനയുടെ Fem Style

സഫലമാകാന്‍ സാധ്യത കുറവാണെങ്കിലും ചില സ്വപ്‌നങ്ങളെ നമുക്ക് മനസില്‍ നിന്നും നീക്കംചെയ്യാനാവില്ല. അത് നമ്മുടെ ഉറക്കം കെടുത്തി ക്കൊണ്ടേയിരിക്കും. എന്നാല്‍ കാലം ഒരിക്കല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ കൂടെനില്‍ക്കുമ്പോള്‍ മധുരം ഇരട്ടിയാകുകയും ചെയ്യും അല്ലേ? അത്തരത്തില്‍ ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത തന്റെ സ്വപ്‌നത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ജസീന. ഒരു ലാബ് ടെക്‌നീഷ്യന്‍ ആയാണ് ജസീന തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്പം മുതല്‍ ബ്യൂട്ടീഷനോട് വലിയ താല്പര്യമായിരുന്നെങ്കിലും കൂടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ […]

Entreprenuership Success Story

വരകളിലൂടെ മാസ്മരികത സൃഷ്ടിക്കുന്ന നാട്ടിന്‍പുറത്തുകാരി

നിറങ്ങളിലൂടെ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുവാനും നമ്മെ അതിന്റെ മാസ്മരികതയില്‍ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാനും കഴിവുള്ള മാന്ത്രികതയാണ് ചിത്രകല. ഇത്തരത്തില്‍ നിറങ്ങളിലൂടെ സ്വന്തം ജീവിതം സ്വയം മാറ്റിവരച്ച പ്രതിഭാശാലിയായ ഒരു കലാകാരിയാണ് ഗീതു സുരേഷ്. സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടങ്ങളില്‍ തന്നിലേക്ക് തന്നെ ഒതുങ്ങി നിന്ന് തന്റെ ചിത്രകലാ സിദ്ധി മറ്റുള്ളവരെ അറിയിക്കാതെ കലയെ ഉള്ളില്‍ മാത്രം ഒളിപ്പിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു ഗീതു. ചിത്രകലയുടെ സാധ്യതകളെ കുറിച്ച് അറിവില്ലാത്തതുകൊണ്ടും വീട്ടിലെ സാഹചര്യങ്ങള്‍ മോശമായത് കൊണ്ടും തുടര്‍ന്ന് പഠിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ഗീതു […]

Entreprenuership Success Story

കേക്കിന്റെ രുചിപ്പെരുമ വര്‍ധിപ്പിച്ച് Sugar Bliss

രുചിപ്പെരുമയില്‍ കോഴിക്കോടിനെ വെല്ലാന്‍ മറ്റൊരു നാടില്ല. വൈവിധ്യങ്ങളായ ഭക്ഷണകൂട്ടുകളാല്‍ സമ്പുഷ്ടമാണ് കോഴിക്കോട്. ബിരിയാണിയുടെയും പലഹാരങ്ങളുടെയും കാര്യത്തില്‍ മാത്രമല്ല കേക്കിന്റെ രുചിവൈഭവത്തിലും കോഴിക്കോടിന്റെ പേര് മുന്‍പന്തിയില്‍ എത്തിച്ചിരിക്കുകയാണ് ‘Sugar Bliss’ എന്ന ബ്രാന്റിലൂടെ ഹോം ബേക്കറായ താമരശ്ശേരി സ്വദേശി സഫ്‌ന പി.കെ. വളരെ യാദൃശ്ചികമായാണ് സഫ്‌ന ബേക്കിംഗിലേക്ക് എത്തുന്നത്. വിവാഹശേഷം വീടിനുള്ളിലെ ബോറടി മാറ്റാനായി പങ്കെടുത്ത ഒരു ദിവസത്തെ ബേക്കിംഗ് ക്ലാസാണ് സഫ്‌നയെ ഒരു സംരംഭക എന്ന നിലയിലേക്ക് എത്തിച്ചത്. ഒരു ദിവസത്തെ ക്ലാസില്‍ നിന്നും കേക്ക് നിര്‍മാണത്തെപ്പറ്റി […]

Success Story

പരിശ്രമത്തിലൂടെ തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ ആര്‍ ജെ ലാലു

സ്വപ്‌നം കാണുക എന്നാല്‍ നിസാരമാണ്. എന്നാല്‍ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന് അത് യാഥാര്‍ത്ഥ്യമാക്കുക എന്നത് വളരെ ശ്രമകരമാണ്. ആര്‍ ജെ ആകുക എന്ന തന്റെ സ്വപ്‌നത്തിനുവേണ്ടി കഠിനമായി പരിശ്രമിക്കുകയും ഒടുവില്‍ കാനഡയില്‍വച്ച് അത് കയ്യെത്തിപ്പിടിക്കുകയും ചെയ്ത വ്യക്തിയാണ് കൊല്ലം സ്വദേശിയും കാനഡയില്‍ സ്ഥിരതാമസക്കാരനുമായ ലാലു എന്ന ലാലിഷ് ചന്ദ്രന്‍. കനേഡിയന്‍ മലയാളികള്‍ക്കിടയില്‍ വളരെ പ്രചാരം നേടിയതും കാനഡയിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനുമായ മധുരഗീതത്തില്‍ റേഡിയോ ജോക്കിയാണ് ലാലു. ഏതെങ്കിലും ഒരുമേഖലയില്‍മാത്രം പ്രവര്‍ത്തിച്ച് ഒതുങ്ങിക്കൂടാന്‍ ആഗ്രഹിച്ച വ്യക്തിയല്ല ഇദ്ദേഹം. […]

Entertainment Success Story

മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; സ്വപ്‌ന സാക്ഷാത്കാര പാതയില്‍ ചിന്നു രാജേഷ്

”ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലം ആയിരിക്കും. അതിന്റെ ശക്തി കൊണ്ടല്ല, നിര്‍ത്താതെയുള്ള പരിശ്രമത്താല്‍…!” എന്ന് ശ്രീബുദ്ധന്‍ പറഞ്ഞത് ഒരു പരിധിയിലധികം സത്യമാണെന്ന് തെളിയിച്ച രണ്ടു വ്യക്തികളാണ് ദീപ്തിയും രാജേഷും. മുഖവുര ഒട്ടും ആവശ്യമില്ലാത്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്…. ദീപ്തി, രാജേഷ് എന്ന പേരുകളേക്കാള്‍ ആളുകള്‍ക്ക് പരിചിതം ചിന്നു, രാജേഷ് എന്ന് പറയുന്നതാകും. ടിക് ടോക് ആരംഭിച്ചപ്പോള്‍ ആദ്യമായി കപ്പിള്‍ വീഡിയോ ചെയ്ത് വൈറലായ ദമ്പതികള്‍ എന്ന നിലയിലാണ് ചിന്നുവും രാജേഷും തുടക്കകാലത്ത് […]

Entreprenuership Success Story

നൈമിത്ര; നാടന്‍രുചിയുടെ നവലോകം

ലളിതമായ ചേരുവകള്‍ ചേര്‍ത്ത് അവയെ അസാധാരണമായ ഒന്നാക്കി മാറ്റുന്ന ഒരു മാന്ത്രിക കലയാണ് ഭക്ഷ്യ ഉത്പാദനം. നാടന്‍ രുചിയുള്ള ഭക്ഷണങ്ങള്‍ക്ക് ലോകത്തിന്റെ ഏതുകോണിലിരിക്കുന്ന മനുഷ്യനെയും അമ്മക്കൊപ്പം ആഹാരം കഴിച്ചിരുന്ന അടുക്കളകളിലേക്ക് എത്തിക്കാന്‍ കഴിയും. അത്തരത്തില്‍ ഇന്ത്യയുടെ പലകോണിലുള്ളവര്‍ക്ക് രുചിയുള്ള നാടന്‍ ഭക്ഷണത്തിലൂടെ പുത്തനുണര്‍വ് സമ്മാനിക്കുകയാണ് നൈമിത്ര ഫുഡ് പ്രൊഡക്റ്റ്‌സ്. ജീവിതമാര്‍ഗത്തിനായി ഒരു വഴി കണ്ടെത്തേണ്ട അനിവാര്യത വന്നപ്പോള്‍ ചെറുപ്പം മുതല്‍ ഭക്ഷണകലയോട് അഭിരുചിയുണ്ടായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിനിയായ ദീജാ സതീശന്‍ ഭക്ഷണോത്പാദനം തന്നെ ഉപജീവനമായി തിരഞ്ഞെടുക്കുകയായിരുന്നു. പോളിയോ […]