ഭാവനയില്‍ കഠിനാധ്വാനം ഇഴചേര്‍ത്ത് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്
ഒരുപാട് ബൊട്ടീക്കുകള്‍ കേരളത്തിലുണ്ടെങ്കിലും വസ്ത്രങ്ങള്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ഡിസൈന്‍ ചെയ്യുന്നവര്‍ കുറവാണ്. ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുവാന്‍ വന്‍കിട വിതരണക്കാരെ ആശ്രയിച്ചും മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും പകരം സ്വന്തമായി ഡിസൈന്‍ ചെയ്തു നിര്‍മിച്ച വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീക്. കൂടുതലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകില്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ക്രാഫ്റ്റ്‌സ് അധ്യാപികയും, മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി ആന്‍സിയാണ് ആന്‍സ് ഡിസൈനര്‍ ബൊട്ടീകിന്റെ ഓണര്‍ ആയി നേതൃത്വം വഹിക്കുന്നത്. കടകളില്‍ നിന്നും […]













