Entreprenuership Success Story

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ചുവട് വയ്ക്കാം; വെല്‍ത്ത് പ്ലസിനൊപ്പം

ഇന്ത്യയില്‍ സാക്ഷരതാ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2011-ലെ സെന്‍സസ് പ്രകാരം 94 ശതമാനമാണ് സാക്ഷരതാ നിരക്ക്. എന്നാല്‍ ഫൈനാന്‍ഷ്യല്‍ ലിറ്ററസിയുടെ കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നിലാണ് എന്നതാണ് ദുഃഖകരമായ സത്യം. പണം സമ്പാദിക്കുന്നത് പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സമ്പാദിച്ച പണത്തിന്റെ മൂല്യം വര്‍ധിപ്പിച്ച് ഭാവിയിലെ സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ അച്ചടക്കത്തോടെ നിറവേറ്റുക എന്നതാണ്. എന്നാല്‍ പണപ്പെരുപ്പനിരക്കില്‍ (ശരാശരി 7%) താഴെ ആദായം നല്‍കുന്ന നിക്ഷേപദ്ധതികളിലാണ് ഭൂരിപക്ഷം നിക്ഷേപകരും നിക്ഷേപിക്കുന്നത്. ഇത്തരം നിക്ഷേപങ്ങള്‍ പണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയല്ല, […]

Entreprenuership Special Story

മുഖം മനസിന്റെ കണ്ണാടി; അതു തിളങ്ങട്ടെ എന്നെന്നും…

നന്മ നിറഞ്ഞ മനസും തിളങ്ങുന്ന മുഖവും സൗന്ദര്യത്തിന്റെ പൂര്‍ണതയാകുന്നു. അതുകൊണ്ടുതന്നെ അതിനെ സംരക്ഷിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നതും. അണിഞ്ഞൊരുകുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മലയാളികളെ സംബന്ധിച്ചു സൗന്ദര്യബോധത്തെ കൂടുതല്‍ അഴകാര്‍ന്നതും മനോഹരവുമാക്കുക എന്നത് പരിശ്രമകരം തന്നെയാണ്. ആ പരിശ്രമത്തില്‍ നിന്നും ആരും കൊതിക്കുന്ന ‘മേക്കോവര്‍’ സ്വന്തമാക്കാന്‍ ഇപ്പോള്‍ ഹില്‍ വ്യൂ ബ്യൂട്ടി സലൂണ്‍ തിരുവനന്തപുരത്ത് PMG യില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. പുതിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസമേ ആയിട്ടുള്ളു എങ്കിലും, പ്രിയ പ്രകാശ് അഞ്ച്‌വര്‍ഷമായി ഈ ഫീല്‍ഡില്‍ മികവ് തെളിയിച്ച […]

Special Story Success Story

ഗ്ലാമര്‍ വസ്ത്രങ്ങള്‍ ഇനി Glamy Fashionsനൊപ്പം

പരമ്പരാഗത വസ്ത്ര നിര്‍മാണത്തിന്റെ നിര്‍മാണ ശൈലിയില്‍ നിന്നും മനുഷ്യന്‍ മാറി ചിന്തിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അവിടേയ്ക്ക് കടന്നു കൂടിയതാണ് ഫാഷന്‍ വസ്ത്രങ്ങള്‍. വസ്ത്രധാരണത്തിനും വസ്ത്ര നിര്‍മിതിക്കുമായി നമ്മുടെ കേരളത്തിലും ഇന്ത്യയിലും നടത്തപ്പെട്ടിട്ടുള്ള സമര ചരിത്രങ്ങള്‍ തന്നെ നാം ഓര്‍ക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അത്ഭുതം തോന്നാറില്ലേ. അങ്ങനെ പൊരുതി നേടിയ വസ്ത്രധാരണവും അതിന്റെ മേഖലയും ഇന്നെത്തി നില്‍ക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന പ്രൗഡിയിലാണ്. താത്പര്യങ്ങളും ഇഷ്ടങ്ങളും തന്നെയാണ് മാറിക്കൊണ്ടിരിക്കുന്ന ഈ വസ്ത്രനിര്‍മാണ വ്യവസായത്തിന്റെ കരുത്തും. അത് മാത്രവുമല്ല, വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം തന്നെ ഈ […]

Entreprenuership Success Story

ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് SHIELD CONSTRUCTIONS & INTERIORS ഇനി നിങ്ങള്‍ക്കൊപ്പം…

നിര്‍മാണ പ്രവര്‍ത്തനത്തിലെ മികവു കൊണ്ടു തന്നെ വേറിട്ടു നില്‍ക്കുന്ന മേഖലയാണ് എന്നും കണ്‍സ്ട്രക്ഷന്‍ രംഗം. പുതിയ കാലഘട്ടത്തിന്റേതായ തനത് രീതികളിലേയ്ക്ക് മനുഷ്യന്‍ പാര്‍പ്പിടങ്ങളൊരുക്കി തുടങ്ങിയപ്പോള്‍ ഒപ്പം നിര്‍മാണ മേഖലയും വളര്‍ന്നു. യന്ത്രവത്കൃത യുഗത്തിന്റേതായ സംഭാവനകള്‍ കൂടുതല്‍ സഹായകകരമായിട്ടുള്ളത് ഒരുപക്ഷേ, ഈ കണ്‍സ്ട്രക്ഷന്‍ രംഗത്തുമാകാം. അവിടെ പുതുമകളാലും വൈവിധ്യങ്ങളാലും തങ്ങളുടെ പ്രവര്‍ത്തിതലത്തെ വൈവിധ്യമാര്‍ന്നതാക്കുക എന്നതാണ് ഓരോ കോണ്‍ട്രാക്ടര്‍മാരും ശ്രമിച്ചു കൊണ്ടിരിക്കുന്നതും. നിര്‍മാണ മേഖലയില്‍ തനതു സൃഷ്ടികള്‍ തീര്‍ത്തുകൊണ്ട് മുന്നേറുന്ന യുവ സംരംഭകനാണ് തിരുവന്തപുരം കൊച്ചുള്ളൂര്‍ സ്വദേശിയായ ബബിന്‍ മഹേശ്വര്‍. […]

Success Story

ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം ഇന്റീരിയോ ഇന്റീരിയേഴ്‌സിനൊപ്പം

വീടിന്റെ ‘അകക്കാഴ്ച’ എന്നര്‍ത്ഥം വരുന്ന ഇന്റീരിയര്‍ എന്ന പദം നമുക്കിടയിലേയ്ക്ക് കടന്നു വന്നിട്ടു കുറച്ചധികം വര്‍ഷമായിട്ടുണ്ട്. ‘സ്റ്റാറ്റസ് വാല്യു’ ഉള്ള ഒന്നായി ഭവനങ്ങള്‍ മാറിയതിനു പിന്നില്‍ ഈ ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ഡിസൈനുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വീടിന്റെ നിര്‍മാണത്തിലെ വൈദഗ്ധ്യം എന്നതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഒന്നായി ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ മാറിക്കഴിഞ്ഞു. മലയാളികളെ സംബന്ധിച്ചു വീടൊരുക്കല്‍ എന്നതിന് പ്രാധാന്യം ഏറെയാണ്. മറ്റുള്ളതിനേക്കാള്‍ മികച്ചതാക്കുക എന്നതാണ് ഓരോരുത്തരുടെയും സ്വപ്‌നം. അതില്‍ പുറത്തെ കാഴ്ചയ്ക്കും അകത്തെ സ്വീകാര്യതയ്ക്കും തുല്യ പരിഗണന നല്കുന്നുണ്ട്. […]

Entertainment Success Story

ബിസിനസ് മേഖലയില്‍ Social media Influencers ന്റെ പ്രസക്തി എന്ത്? അറിയാം Meeth&Miri യിലൂടെ

ഇന്ന് YouTube അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ തരംഗമാണ് Meeth and Miri. എങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സായി മാറിയതിന് പിന്നിലെ കഥ ? ഞങ്ങള്‍ രണ്ടു പേരും പ്രോഫഷണലായി വര്‍ക്ക് ചെയ്യുന്നവരാണ്. ഞാന്‍ ബാംഗ്ലൂരില്‍ ഒരു ലക്ഷ്വറി ബ്രാന്‍ഡിന്റെ റീജണല്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു. മിരി ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാല്‍, കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന്, ഞാന്‍ നാട്ടിലേക്ക് ഷിഫ്റ്റ് ആയി. എനിക്കും മിരിക്കും ‘Work from Home’ ലഭിച്ചു. […]

Special Story Success Story

ഓരോ തുളളിയിലും വൃത്തിയുടെ കരുതല്‍; ഇത് B DROPS നല്‍കുന്ന ഉറപ്പ്‌

ഒരു സംരംഭം എന്ന ആശയം ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ വ്യത്യസ്തമാണ്. അത്തരം വ്യത്യസ്തങ്ങളായ ആശയങ്ങളും ചിന്താവൈഭവവും കൂടിച്ചേരുമ്പോഴാണ് അവിടെ ഒരു വലിയ ബിസിനസിന്റേതായ മേഖല രൂപപ്പെടുന്നതും. ചെറുകിട സംരംഭങ്ങള്‍ എപ്പോഴും അതിലേക്കുള്ള ചവിട്ടുപടികളാണ്. അത്തരം ചെറുകിട സംരംഭത്തില്‍ തുടങ്ങി ഇന്ന് ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ സംരംഭകയുടെ വിജയമാണ് B Drops. തുടക്കത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോളിക്കുട്ടി ജോണ്‍ നടത്തിവന്നിരുന്ന ഹാന്‍ഡ് വാഷ്, ഡിന്റര്‍ജന്റ്, ക്ലീനിങ് പ്രോഡക്ടുകള്‍ എന്നിവയുടെ ബിസിനസ് എന്ന തലത്തിലേക്ക് കൊണ്ടെത്തിക്കാന്‍ മൂലധനത്തിനായി മോളിക്കുട്ടിക്ക് […]

Special Story

Business Consulting + Marketing + Branding = TARX Solutions

എല്ലാ മേഖലയും ഒന്നിനോടൊന്നു മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള മത്സരത്തിലാണ്, ബിസിനസ് മേഖലയില്‍ പ്രത്യേകിച്ചും. ഏത് തെരഞ്ഞെടുക്കണമെന്ന കണ്‍ഫ്യൂഷന്‍ നമുക്ക് പലപ്പോഴും തോന്നുന്നതും ഇതേ മത്സര മികവ് ഉള്ളതുകൊണ്ടുതന്നെ. ഏതു ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്കും ശരിയായ രീതിയില്‍ കണ്‍സള്‍ട്ടിങും ബ്രാന്‍ഡിങും നല്‍കി അവരുടെ മേഖലയെ മികവുറ്റതാക്കി മാറ്റുന്നതില്‍ ബിസിനസ് കണ്‍സള്‍ട്ടന്റിനുള്ള പ്രാധാന്യം ഏറെയാണ്. ഈ മേഖലയില്‍ യുവ തലമുറയ്ക്കുള്ള കഴിവും പരിജ്ഞാനവും തന്നെയാണ് ഇവരെ ഇതിലേയ്ക്ക് അടുപ്പിക്കുന്നതും. അത്തരം ഒരു ഫീല്‍ഡില്‍ പരിശ്രമത്തിലൂടെ തങ്ങളുടെ സാനിധ്യവും പ്രവര്‍ത്തന മികവും […]

Entreprenuership Success Story

ആരോഗ്യമുള്ള നാളെക്കും ആയുസുള്ള തൈകള്‍ക്കും ഗ്രീന്‍ കാര്‍ണിവല്‍ ഗ്യാരന്റി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പെന്നത് അവിടുത്തെ കാര്‍ഷിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു. നൂതനവും ശാസ്ത്രീയവുമായ കൃഷിരീതിയും അവയുടെ പരിപാലനവും കാര്‍ഷിക രംഗത്തുണ്ടാക്കിയത് വളരെ വിപ്ലവകരമായ മാറ്റമാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം സുലഭമായി ലഭിക്കാറുണ്ടായിരുന്നതും മാര്‍ക്കറ്റ് വാല്യു ഉള്ളതുമായ ഫലങ്ങള്‍ നമുക്കും ലഭ്യമായി തുടങ്ങിയത് ഈ മാറ്റങ്ങളിലൂടെയാണ്. കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള ഇത്തരം മാറ്റങ്ങള്‍ അറിഞ്ഞ് അവിടെ തങ്ങളുടെതായ സംഭാവനകളാല്‍ വിപണിയെ സുലഭമാക്കുന്നവരാണ് നമ്മുടെ കര്‍ഷകരും. പലര്‍ക്കും കൃഷി എന്നത് ഇപ്പോഴും നിര്‍വചനീയമല്ല. ചിലര്‍ക്കത് പാഷനും മറ്റു ചിലര്‍ക്ക് അതു വിപണനവുമാണ്. കാര്‍ഷിക […]

Entreprenuership Special Story

സംരംഭ മേഖലയില്‍ പുതിയ ചിന്തകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച് ഷിജു കെ ബാലന്‍ എന്ന സംരംഭകന്‍

ഓരോ ദിവസം കഴിയുംതോറും ലോകം ടെക്‌നോളജി കൊണ്ടും പുതിയ ചിന്തകളും ആശയങ്ങളും കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ പുതിയ ലോകത്ത് വിജയിക്കണമെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും പുതിയ സോഫ്റ്റ്‌വെയര്‍, ടെക്‌നോളജി എന്നിവയെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അത്തരത്തില്‍ കൃത്യമായ അറിവ് കൊണ്ട് വിജയം നേടിയ സംരംഭകനാണ് ഷിജു കെ ബാലന്‍. ഇടകടത്തി എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച ഷിജു എന്ന വ്യക്തി ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിയായതിന് കാരണം അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തോറ്റുപോകാതെ മുന്നേറാനുള്ള മനോധൈര്യവുമാണ്. 20 വര്‍ഷങ്ങള്‍ക്ക് […]