വിശ്വസ്ഥതയുടെ 17 വര്‍ഷങ്ങള്‍
നല്ലൊരു ജോലി സ്വപ്‌നം കാണാത്തവര്‍ ചുരുക്കം തന്നെയാണ്. അതിനുവേണ്ടി പ്രയത്‌നിച്ച് ലക്ഷ്യസ്ഥാനത്തെത്തുന്നവര്‍ വളരെ ചുരുക്കമാണ്. നിരവധി തൊഴിലവസരങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെങ്കിലും തൊഴില്‍രഹിതരുടെ എണ്ണം നമ്മുടെ നാട്ടില്‍ വളരെ കൂടുതലാണ്. പല ഒഴിവുകള്‍ക്കും അര്‍ഹരായ ഉദ്യോഗാര്‍ഥികളെ കിട്ടാറില്ല, അതുപോലെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഉദ്ദേശിക്കുന്ന ജോലിയും കിട്ടാറില്ല. ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങളെയും ഉദ്യോഗാര്‍ത്ഥികളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നവരാണ് ജോബ് കണ്‍സള്‍ട്ടന്‍സികള്‍. ഇത്തരം സേവനങ്ങള്‍ ചെയ്യുന്ന നിരവധി സ്ഥാപനങ്ങള്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നതുപോലെ ഈ അവസരത്തെ നല്ല […]




