Success Story

പാഷനെ സംരംഭമാക്കിയ സെലിബ്രിറ്റി ട്രെയിനര്‍

ആരോഗ്യമുള്ള മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്നെയാണ്. പക്ഷേ, മാറുന്ന ജീവിത രീതികള്‍ക്ക് വശംവദരാകുന്ന നമ്മളില്‍ എത്ര പേരാണ് സ്വന്തം ശരീരത്തെ സംരക്ഷിക്കുന്നത്? പുറത്തു നിന്നുള്ള കലോറി കൂടിയ ഭക്ഷണവും വ്യായാമമില്ലാത്ത ജീവിതവും നമുക്ക് നിരവധി ജീവിതശൈലി രോഗങ്ങളെയാണ് സമ്മാനിക്കുന്നത.് ചിട്ടയായ വ്യായാമവും, നല്ല ഭക്ഷണവും നമ്മെ ആരോഗ്യമുള്ളൊരു വ്യക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തില്‍ ജീവിതത്തില്‍ വ്യായാമത്തിലൂടെയും ഭക്ഷണരീതികളുടെയുമൊക്കെ പ്രാധാന്യം തിരിച്ചറിഞ്ഞ് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി തിരുവനന്തപുരത്ത് കുമാരപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന […]