Entreprenuership Success Story

Hericon Developers – സ്വപ്‌നങ്ങള്‍ക്ക് പകിട്ടേകുന്ന വിശ്വസ്ത നിര്‍മാണ പങ്കാളി; സ്വപ്‌നങ്ങളെ കൃത്യതയോടെ സഫലീകരിക്കുന്ന നാമധേയം

കേരളത്തില്‍ സ്ഥിരതയോടെ വളര്‍ന്ന് മുന്നേറുന്ന ഒരു വിശ്വസ്ത നിര്‍മാണ കമ്പനിയാണ് Hericon Developers. തിരുവനന്തപുരത്തെ നെടുമങ്ങാടില്‍ നിന്ന് യാത്ര തുടങ്ങി, വര്‍ഷങ്ങളായി സമാഹരിച്ച അനുഭവവും പ്രൊഫഷണല്‍ സമീപനവും കൊണ്ട് ഇന്ന് കേരളത്തിലെ ശ്രദ്ധേയമായി ഉയര്‍ന്നുവരുന്ന കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡുകളിലൊന്നായി Hericon Developers മാറിക്കൊണ്ടിരിക്കുന്നു. ഓരോ പ്രോജക്ടിലും ഗുണമേന്മയും കൃത്യതയും മുന്‍നിര്‍ത്തുന്ന Hericon Developers നിര്‍മാണം എന്ന ആശയത്തെ ക്ലെയ്ന്റിന്റെ സ്വപ്‌നങ്ങളോട് ചേര്‍ത്ത് പുനര്‍നിര്‍വചിക്കുന്നു. 2015ല്‍ തന്‍സീര്‍ എ ആരംഭിച്ച തന്റെ സ്വപ്‌ന സംരംഭത്തിന് കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും, പ്രത്യേകിച്ച് […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുന്ന പെണ്‍കരുത്ത്; ഐശ്വര്യയുടെ ‘റെഡ് വുഡ് കണ്‍സ്ട്രക്ഷന്‍സ്’

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ മനസ്സിലുള്ള ഭാവനയെ രൂപപ്പെടുത്താനുള്ള അഭിനിവേശം… അതാണ് തിരുവനന്തപുരം സ്വദേശിനി ഐശ്വര്യ സായി എന്ന സിവില്‍ എഞ്ചിനീയറെ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ബിസിനസ് പശ്ചാത്തലമില്ലാതിരുന്നിട്ടും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് നേടിയെടുത്ത അനുഭവ സമ്പത്തും, സ്വന്തം കഴിവുകളിലുള്ള വിശ്വാസവുമായിരുന്നു മൂന്ന് വര്‍ഷം മുന്‍പ് കണ്ണന്‍മൂലയില്‍ റെഡ്‌വുഡ് കണ്‍സ്ട്രക്ഷന്‍സ് ആന്‍ഡ് ഇന്റീരിയേഴ്‌സ് എന്ന സ്വപ്‌ന സംരംഭത്തിന് അടിത്തറ പാകാന്‍ ഐശ്വര്യക്ക് പ്രചോദനമായത്. ബിസിനസ് പശ്ചാത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് വന്ന്, സ്വന്തമായി ഒരു […]

Entreprenuership Success Story

നിര്‍മാണ രംഗത്തെ വിശ്വാസത്തിന്റെ പേര്; Saju Construction

എറണാകുളം പറവൂരില്‍ നിന്നാരംഭിച്ച സാജുവിന്റെ ജീവിതയാത്ര ഇന്ന് Saju Construction എന്ന നിര്‍മാണ കമ്പനിയുടെ വിജയ യാത്രയായി മാറിയിരിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് തോമസിന്റെ കാര്‍പെന്റര്‍ ജോലികളിലൂടെ നേടിയ അനുഭവവും പ്രചോദനവും കൊണ്ടാണ് സാജു നിര്‍മാണ രംഗത്തേക്ക് കടന്നത്. ‘ഗുണമേന്മയുള്ള നിര്‍മാണം വഴി മാത്രമേ ക്ലെയ്ന്റിന്റെ വിശ്വാസം നേടാനാകൂ’ എന്ന ഉറച്ച ധാരണയോടെ സ്വന്തം കമ്പനി ആരംഭിച്ച അദ്ദേഹത്തിന്, തുടക്കത്തില്‍ തന്നെ ഒരു ലക്ഷ്യം മനസിലുണ്ടായിരുന്നു: ”കേരളത്തില്‍ വിശ്വാസ്യതയുള്ള ഒരു കണ്‍സ്ട്രക്ഷന്‍ ബ്രാന്‍ഡായി Saju Construction-നെ […]

Entreprenuership Success Story

നൂറു ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം…!ലക്ഷ്വറി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തരംഗമായി ഒലീവിയ ഡെവലപ്പേഴ്‌സ്

പ്രീമിയം & ലക്ഷ്വറി നിര്‍മാണ മേഖലയിലെ സംയുക്ത സേവനങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായി മാറുകയാണ് ഒലിവിയ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കാക്കനാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ, നിര്‍മാണ മേഖലയില്‍ നേരിടാവുന്ന എല്ലാ സംശയങ്ങളുടെയും ആവശ്യങ്ങളുടെയും മറുപടികള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന സമഗ്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍ ഒലിവിയ ഡെവലപ്പേഴ്‌സിനെ വെറുമൊരു കണ്‍സള്‍ട്ടിങ് ഏജന്‍സി എന്ന് കണ്ണടച്ചു പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല; കാരണം, 3000 ചതുരശ്ര അടി മുതല്‍ മുകളിലേക്ക് വിസ്തീര്‍ണം വരുന്ന […]

Success Story

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയചരിത്രമെഴുതി SPACES Home Life (DESIGN-BUILD-RENOVATE)

STYLE YOURSELF INTO A NEW WORLD ഒരു മേഖലയില്‍ സംരംഭം തുടങ്ങുക എന്നതല്ല, തുടങ്ങിവച്ച സംരംഭത്തെ നിലനിര്‍ത്തുകയും കാലത്തിനൊപ്പം സഞ്ചരിച്ച് ബ്രാന്‍ഡായി മാറുക എന്നതുമാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ആ വെല്ലുവിളികളെ അതിജീവിച്ച് പുതുമകളോടെയും ആധുനിക സജ്ജീകരണങ്ങളോടെയും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയ ചരിത്രമെഴുതിയ സംരംഭമാണ് SPACES Home Life. കണ്ണൂര്‍ സ്വദേശിയായ റീജിത്ത് പി.കെ എന്ന സിവില്‍ എഞ്ചിനീയര്‍ 1998 ലാണ് ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്ലാനിങ് മാത്രമാണ് ഈ […]

business Entertainment Special Story

തുടക്കം 75000 രൂപ മുതല്‍മുടക്കില്‍; ഇന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് അജയ്യനായി വിഷ്ണു മഠത്തില്‍

ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കണ്‍സ്ട്രക്ഷന്‍ മേഖല. ഈ മേഖലയിലേക്ക് കടന്നുവരികയെന്നതും ഇവിടെ ശക്തമായി തന്നെ നിലനില്‍ക്കുക എന്നതും വളരെയധികം സാഹസികത നിറഞ്ഞ ഒന്നാണ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉള്ള ഈ മേഖലയില്‍ വിജയം കൈവരിക്കുക എന്നത് വളരെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. സാഹചര്യങ്ങളോട് പൊരുതി വേണം ഓരോ ചുവടുകളും മുന്നോട്ടു വയ്ക്കാന്‍. എന്തിനെയും നേരിടാനുള്ള മനോധൈര്യം തന്നെയാണ് ഇവിടെ മുതല്‍ക്കൂട്ടായി വേണ്ടത്. ഇത്തരത്തില്‍ ഈ മേഖലയില്‍ തിളങ്ങിയ വ്യക്തിയാണ് വിഷ്ണു മഠത്തില്‍. മനോധൈര്യത്താല്‍ […]