പാഷനെ പിന്തുടര്ന്ന് വിജയം കൈവരിച്ച യുവ സംരംഭക…
വിവാഹാഘോഷങ്ങളെ അവിസ്മരണീയമാക്കുന്ന‘Devanshi Boutique’ പാഷന് പിന്നാലെ സഞ്ചരിച്ചു വിജയം കൈവരിച്ച ധാരാളം പേരുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. അത്തരത്തില്‍ തന്റെ പാഷനെ സംരംഭമാക്കി മാറ്റുകയും അതിലൂടെ വരുമാനം നേടുകയും ചെയ്യുന്ന ഒരു യുവ സംരംഭകയുണ്ട്. 2021 ലാണ് തിരുവനന്തപുരം സ്വദേശിയായ മേഘ Devanshi Boutique എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആയി UST Global ല്‍ ജോലി നോക്കുമ്പോഴും സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നം ആയിരുന്നു മേഘയുടെ മനസ്സ് നിറയെ. ചെറുപ്പത്തില്‍ […]




