Be +ve Special Story Success Story

ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ‘അമ്മ’

ആരും ഇല്ലാത്ത 17 കുട്ടികള്‍ക്ക് അമ്മയായി മാറിയ രാജലക്ഷ്മി അമ്മയുടെ ജീവിത കഥ… സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് ജീവിത വിജയം കൈവരിച്ച ധാരാളം പേരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ സ്വന്തം ജീവിതം തന്നെ ചുറ്റുമുള്ള ആരോരുമില്ലാത്തവര്‍ക്കായി മാറ്റിവെച്ച്, അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമുള്ളതാക്കി മാറ്റാന്‍ ജീവിക്കുന്നവര്‍ വളരെ കുറച്ച് മാത്രമേ കാണു. ഭൂമിയില്‍ അവതരിച്ച ദൈവമെന്നോ, ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞവരെന്നോ സമൂഹം ആ മനുഷ്യരെ വിളിക്കുന്നു. അത്തരത്തില്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു […]

Entreprenuership Success Story

ആര്‍ക്കിടെക്ചര്‍, ഇന്‍സ്റ്റാഗ്രാം, ആയിഷ; ഷാന്‍ തിരൂരിന്റെ ട്രിപ്പിള്‍ ഫോര്‍മുല

കേരളത്തിന്റെ ആധുനിക വാസ്തുവിദ്യക്ക് പുതിയ രൂപം നല്‍കി മുന്നേറ്റം തുടരുകയാണ് Shan Architecture Studio യെ നയിക്കുന്ന ദീര്‍ഘദര്‍ശിയായ ഷാന്‍ തിരൂര്‍. തിരൂരിനടുത്ത് താനാളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Shan Architecture Studio കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രമാനുഗതമായി വളര്‍ന്നു വരുന്ന സ്ഥാപനമാണ്. ഇന്ന് നിര്‍മാണം, ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ആര്‍ക്കിടെക്ചറല്‍ പ്ലാനിംഗ്, 3D മോഡലിംഗ് എന്നിവ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2015 ല്‍ ഒരു ആര്‍ക്കിടെക്ചറല്‍ ഡിസൈനറായി കരിയര്‍ ആരംഭിച്ച ഷാന്‍, വര്‍ഷങ്ങളുടെ […]

Entreprenuership Success Story

പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് കൂടുതല്‍ നിറമേകുന്ന ‘The Emiz Crafter’

അറിയാം മുശ്രിഫാ ജസീര്‍ എന്ന യുവ സംരംഭകയുടെ കഥ.. സ്വന്തമായി ഒരു സംരംഭം എന്നുള്ളത് പലരുടെയും സ്വപ്‌നമായിരിക്കും. എന്നാല്‍ ഓരോ വ്യക്തിയുടെയും മനസ്സില്‍ അപ്രതീക്ഷിതമായി സന്തോഷവും മുഖത്ത് പുഞ്ചിരിയും വിടര്‍ത്തുന്ന സംരംഭങ്ങള്‍ വളരെ കുറവായിരിക്കും. എന്നാല്‍ അത്തരത്തില്‍ മികച്ച ഒരു ആശയം കൊണ്ട് സ്വന്തമായി ഒരു സംരംഭം പടുത്തുയര്‍ത്തിയ ഒരു യുവ സംരംഭകയുണ്ട്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയായ മുശ്രിഫാ ജസീര്‍ 2023 ഒക്ടോബറിലാണ് ‘The Emiz Crafter Oman’ എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്ക് […]

business Entreprenuership Success Story

ബിസിനസ് ലാഭകരമാക്കാന്‍ Efoinix ന്റെ വിജയ ഫോര്‍മുല; ഒരു ദശാബ്‌ദത്തിന്റെ പരിശ്രമ ഫലം

ചെന്നൈയിലെ എസ്ആര്‍എം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ അവിനാശ് ജി നായര്‍, തിരുവനന്തപുരം ആസ്ഥാനമായുള്ള Efoinix Solutions ന്റെ സ്ഥാപകനും സിഇഒയുമാണ്. യുഎഇയില്‍ താമസമാക്കിയിരിക്കുന്ന അവിനാശ്, ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യുകെ എന്നിവിടങ്ങളിലെ ക്ലെയ്ന്റുകളുമായി പ്രവര്‍ത്തിച്ചുകൊണ്ട്, ബിസിനസ് ഡെവലപ്‌മെന്റിലും മാര്‍ക്കറ്റിംഗിലും ഏകദേശം ഒരു ദശാബ്ദക്കാലത്തെ പരിചയ സമ്പത്തോടെയാണ് ഇന്ന് സംരംഭകനായി ഉയര്‍ന്നത്. 2017ല്‍ ഒരു ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവായി അവിനാശ് തന്റെ കരിയര്‍ ആരംഭിച്ചു. വര്‍ഷങ്ങളായി മാര്‍ക്കറ്റിംഗില്‍ പ്രത്യേകിച്ച് ചലച്ചിത്രമേഖലയില്‍ ആഴത്തില്‍ വേരൂന്നിയ അഭിനിവേശത്തോടെ തന്റെ […]

Success Story

പണമില്ല, പക്ഷേ പ്ലാന്‍ ഉണ്ടായിരുന്നു; Business Assembling ല്‍ വിപ്ലവം തീര്‍ത്ത് മലയാളി സംരംഭകര്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖല ആധുനിക ടെക്‌നോളജിയുടെ പിന്‍ബലത്തില്‍ കാലാനുസൃതമായി പുതിയ വഴികളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍, അതേ സാഹചര്യത്തില്‍ വ്യത്യസ്തമായി മുന്നേറിയ ഒരു സംരംഭമാണ് Mediators Innovations Pvt. Ltd. സാമ്പത്തികമായി വലിയ മൂലധനമോ ബിസിനസ് പിന്തുണയോ ഇല്ലാതെ, ജീവിത പങ്കാളികളും സംരംഭകരുമായ അജോ ജോണ്‍സണും ആര്യ ഉണ്ണികൃഷ്ണനും ചേര്‍ന്ന് 2018ല്‍ രൂപം നല്‍കിയ ഈ സംരംഭം, ഇന്ന് ഡിജിറ്റല്‍ മേഖലയിലെ പ്രധാന സര്‍വീസ് പ്ലാറ്റ്‌ഫോം ആയി മാറിയിരിക്കുന്നു. അജോയുടെയും ആര്യയുടെയും ദീര്‍ഘവീക്ഷണവും ഉറച്ച ലക്ഷ്യബോധവുമാണ് Mediatorsനെ അതിന്റെ തുടക്കത്തില്‍ […]

Entreprenuership Success Story

ആഭരണങ്ങളുടെ പുതിയ മേല്‍വിലാസം: സിദ്ധാസ് സ്‌റ്റോര്‍!

തൃശൂരില്‍ നിന്നുള്ള സംരംഭകയായ സുസ്മിയെ പരിചയപ്പെടാം… ഡിസൈനിംഗിനോടുള്ള തന്റെ ഇഷ്ടത്തെ ഒരു തിളക്കമുള്ള ബിസിനസ്സാക്കി മാറ്റിയ ഒരു വനിത. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ എം.ടെക് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തശേഷം, കുടുംബജീവിതത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനായി സുസ്മി ഒരു ഇടവേള എടുത്തു. എന്നാല്‍ അവിടെ പുതിയൊരു ദിശയില്‍ സ്വന്തം കഴിവുകള്‍ പരീക്ഷിക്കാനുള്ള ആഗ്രഹം പതിയെ രൂപപ്പെടുകയായിരുന്നു. പരമ്പരാഗത ആന്ധ്രാ ശൈലിയിലുള്ള ഗുട്ടപുസാലു ആഭരണത്തിനായുള്ള മകളുടെ ലളിതമായൊരു ആഗ്രഹം സുസ്മിക്ക് പുതിയൊരു ബിസിനസ് സാധ്യത തുറന്നു […]

Entreprenuership Success Story

പ്രകൃതിയുടെ കൈപ്പിടിയില്‍ ഒരു യുവ സംരംഭകയുടെ യാത്ര

ദിയ സുജില്‍… ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഒരു അസാധാരണ സംരംഭകയായി മാറിയ കഥ… തൃശൂരില്‍ നിന്നുള്ള ദിയയുടെ സംരംഭം, ഒരു ഫാക്ടറിയിലോ ഓഫീസിലോ അല്ല, മറിച്ച് അവരുടെ അടുക്കളയില്‍ നിന്നാണ് ആരംഭിച്ചത്. സ്വന്തം ചര്‍മ പ്രശ്‌നത്തിന് പരിഹാരം തേടിയ ശ്രമം പിന്നീട് ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ആളുകളുടെ വിശ്വസ്തമായ സംരംഭമായി വളര്‍ന്നു. Ela Organics എന്ന ആ ബ്രാന്‍ഡിന്റെ സ്ഥാപകയും ഹൃദയവുമായ ദിയ, അഭിമാനത്തോടെ ഒരുപാട് സ്ത്രീകള്‍ക്ക് ഇന്ന് മാതൃകയാവുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ദിയ അനുഭവിച്ച […]

Special Story Success Story

ലയണ്‍ അബ്‌ദുള്‍ വഹാബ് ; സേവനം വ്രതമാക്കിയ കര്‍മയോഗി

ലയണ്‍സ് ക്ലബ്ബ് എന്നു കേല്ക്കുമ്പോള്‍, സമൂഹത്തിലെ ഉന്നതമാരുടെ ഒരു കൂട്ടായ്മ എന്ന് മാത്രമാണ് ഭൂരിഭാഗം ആള്‍ക്കാരും വിശ്വസിക്കുന്നത്. എന്നാല്‍, മറ്റ് പല സന്നദ്ധ സംഘടനകള്‍ക്കും അപ്രാപ്യമായ തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ലയണ്‍സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നത് എന്നതാണ് വാസ്തവം. കൃത്യമായ ദീര്‍ഘവീക്ഷണത്തോടെ, പൂര്‍ണമായും യോഗ്യരായവരിലേക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായം എത്തുന്നുണ്ട്. കടലാസിലെ രേഖകള്‍ക്കപ്പുറം അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി, അവര്‍ക്ക് സാന്ത്വനമേകാന്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുന്നു ! അത്തരത്തില്‍, ‘ലയണിസം’ സഹജീവികളെ സഹായിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണെന്ന് […]

Entreprenuership Success Story

ഹോബിയെ വരുമാനമാക്കി മാറ്റി യുവ സംരംഭക !

അറിയാം റീമാ ജോയിയുടെ കഥ പ്രതിസന്ധികളിലും പതറാതെ സ്വന്തം ഇഷ്ടങ്ങളെ മുറുകെ പിടിച്ചു മുന്നോട്ട് നീങ്ങുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. അത്തരത്തില്‍ സ്വന്തം പാഷനെ സംരംഭമാക്കി മാറ്റി അതിലൂടെ വിജയം നേടിയ ഒരു വനിതാ സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിനിയായ റീമാ ജോയ് 2024 ലാണ് RC Treasure Trove എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ ക്രാഫ്റ്റിങ് മേഖലയോട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു റീമ. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അവരുടെ വിശേഷ ദിവസങ്ങളില്‍ […]

Entreprenuership Success Story

ഒരേ സ്വപ്‌നം കണ്ട രണ്ട് ഹൃദയങ്ങള്‍; ആര്‍ക്കിടെക്ട് ദമ്പതികളുടെ ‘ക്രിയേറ്റീവ് റെവല്യൂഷന്‍’

ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അധ്യയനത്തിനിടയില്‍ ഒരേ സ്വപ്‌നം പങ്കുവെച്ച ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളായ നിപുണ്‍ ജോര്‍ജും ലിറ്റ വില്‍സണും ഇന്ന് അതിനെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. പഠനശേഷം ജീവിതപാതയില്‍ ഒന്നായ ഇവര്‍, കരിയര്‍ പാതയിലും പങ്കാളികളായി. ഇരുവരും ചേര്‍ന്ന് സ്ഥാപിച്ച Conform Studio, ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റീവായ ഡിസൈന്‍ സ്റ്റുഡിയോകളിലൊന്നായി മാറിയിരിക്കുന്നു. ക്ലാസ്മുറിയിലുണ്ടായ സംഭാഷണങ്ങളില്‍ നിന്ന് തന്നെ ‘ഒരിക്കല്‍ നമ്മുടേതായ ഒരു ഡിസൈന്‍ സ്‌പേസ് ഉണ്ടാക്കണം’ എന്ന ആഗ്രഹം ഇരുവരും പങ്കുവെച്ചു. പിന്നീട് അനുഭവസമ്പത്തും ആത്മാര്‍ത്ഥതയും ചേര്‍ന്നപ്പോള്‍, […]