ആട് വളര്‍ത്തലും സംരംഭ സാധ്യതകളും
ദീര്‍ഘകാല പ്രവാസജീവിതം… ഒടുവില്‍ നാട്ടിലേക്കുള്ള യാത്ര… പക്ഷേ, വിശ്രമജീവിതമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സ്വന്തം നാട്ടില്‍ വന്നു നാട്ടിനു കൂടി നേട്ടമാകുന്ന രീതിയില്‍ ഒരു സംരംഭം ആരംഭിക്കുകയായിരുന്നു. പ്രവാസ ജീവിതത്തിനിടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒട്ടേറെ സ്വാധീനിച്ച ഒരു നേര്‍ക്കാഴ്ചയായിരുന്നു സൗദിയിലെ ഗോട്ട് ഫാമുകള്‍. സൗദിയിലെ സ്വദേശികള്‍ നല്ലൊരു വരുമാന മാര്‍ഗ്ഗമായി ഉപയോഗപ്പെടുത്തിയിരുന്നതാണ് ഈ ഗോഡ് ഫാമുകള്‍. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ അദ്ദേഹം, തന്നെ സ്വാധീനിച്ച ഈ ഒരു പദ്ധതി സ്വന്തം ജീവിതത്തിലൂടെ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. […]




