Entreprenuership

ഉറച്ച ചുവടുകളിലൂടെ…

1982-ല്‍ തന്റെ പഠനം പൂര്‍ത്തിയാക്കി കരിയര്‍ ആരംഭിക്കുന്ന സമയത്ത് സുരേഷ് കുമാര്‍ സന്തോഷത്തോടെ തിരഞ്ഞെടുത്തത് എന്‍ജിനീയറിങ് മേഖലയിലെ ഡിസൈന്‍ എഞ്ചിനിയറിംഗ് സെക്ഷനായിരുന്നു. ആ മേഖലയില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ലാഭമുണ്ടാക്കാനാകൂ എന്ന് അറിഞ്ഞിട്ടും അദ്ദേഹം സധൈര്യം പാക്കിങ്ങിന്റെ അതിവിശാലമായ ലോകത്തേക്ക് ചുവടുവച്ചു. ഇനി വരുന്ന കാലഘട്ടത്തില്‍ പാക്കിങ്ങിന്റെ പ്രസക്തി എന്താണെന്ന വ്യക്തമായ തിരിച്ചറിവു തന്നെയായിരുന്നു ആ രംഗത്തേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇന്ന് അദ്ദേഹം പാക്കിംഗ് ആന്‍ഡ് ഡിസൈനിംഗ് രംഗത്തെ വിശ്വസ്ഥ നാമമായ മാക്‌സ് ഓട്ടോമേഷന്‍ പ്രൈവറ്റ് […]