ക്ലീനിങ് ഇനിയൊരു ബുദ്ധിമുട്ടല്ല; Eureka Forbes Limited ന്റെ വാക്യും ക്ലീനറും റോബോട്ടിക് വാക്വം ക്ലീനറും ഒപ്പമുണ്ട്
ജോലി ഭാരം കുറയ്ക്കുന്നതിനായാണ് ഓരോരുത്തരും നൂതന സാങ്കേതിക വിദ്യകളെ സമീപിക്കാറുള്ളത്. ഇനിയൊരു സാധാരണക്കാരന്റെ വീടുകളിലേക്ക് കടന്നാല്‍ പാചകം, അലക്ക് തുടങ്ങി ഒരു പരിധി വരെ ജോലിഭാരം കുറയ്ക്കാനായുള്ള സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മാത്രമേ കടന്നുചെന്നിട്ടുള്ളു. ഭൂരിഭാഗം വീടുകളിലും തറ തൂക്കലും തുടയ്ക്കലുമെല്ലാം ഇന്നും വീട്ടമ്മമാരുടെയോ അതിനായി നിയോഗിച്ച ആളുകളുടെയോ മാത്രം ജോലികളായി തുടരുന്നുമുണ്ട്. മാത്രമല്ല, ഈ ജോലികളില്‍ സാങ്കേതിക കൂട്ടിച്ചേര്‍ത്താല്‍ മനസ്സിന് ഇഷ്ടപ്പെടുന്ന പോലെ വൃത്തിയാവില്ലെന്നും, അതിനായി ചെലവഴിക്കേണ്ടി വരുന്നത് ഭീമമായ തുകയാണെന്നുമുള്ള തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്. ഇത്തരക്കാര്‍ക്ക് […]




