ആരോഗ്യദായകമായ ജൈവ ഉത്പന്നങ്ങളിലൂടെ ഒരു പുതിയ ഭക്ഷണ സംസ്‌കാരം സൃഷ്ടിച്ച് മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ്
ഭക്ഷണം എന്നാല്‍ മനസ്സിന് സംതൃപ്തിയും ശരീരത്തിന് ആരോഗ്യവും നല്‍കുന്ന ഒന്നായിരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, രുചിയുടെ പിന്നാലെ ഓടുന്ന നമ്മള്‍ എത്തിച്ചേരുന്നതാകട്ടെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്കും. എന്നാല്‍ 75-ഓളം ജൈവ ഉത്പന്നങ്ങള്‍ രോഗികള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കാവുന്ന വിധത്തില്‍ പുറത്തിറക്കുന്നതിലൂടെ ഒരു ഭക്ഷണ സംസ്‌കാരം സൃഷ്ടിക്കുകയാണ് മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന സ്ഥാപനം. 2018 ലാണ് തൃശ്ശൂരിലെ ഇരിഞ്ഞാലക്കുട ആസ്ഥാനമാക്കി മിന്നൂസ് ഫ്രഷ് ഫുഡ് പ്രോഡക്റ്റ്‌സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ തുടക്കത്തില്‍ തന്നെ തങ്ങളുടെ […]




