ഫൈബര്‍ റ്റു ദ് ഹോമിന്റെ (FTTH) മികച്ച സേവനദാതാവായി നെറ്റ്‌ലിങ്ക് ഐസിടി പ്രൈവറ്റ് ലിമിറ്റഡ്
ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള ഫൈബര്‍ മോഡം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന കമ്പനിയാണ് നെറ്റ്‌ലിങ്ക് ഐസിടി പ്രൈവറ്റ് ലിമിറ്റഡ്. FTTH എന്ന സൊല്യൂഷനിന്റെ അടിസ്ഥാനത്തിലാണ് നെറ്റ്‌ലിങ്ക് പ്രവര്‍ത്തിക്കുന്നത്. ഹൈ സ്പീഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിനുള്ള ഒരു നൂതന സൊല്യൂഷനാണ് ഇത്. റിലയന്‍സിന്റെ ജിയോ ഫൈബര്‍, BSNL എന്നീ കമ്പനികളും ഈ സൊല്യൂഷന്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ലോകത്തിനു മുഴുവന്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത് കരയ്ക്കും കടലിനും അടിയിലൂടെ ഘടിപ്പിച്ചിരിക്കുന്ന ഫൈബര്‍ കേബിളുകളിലൂടെയാണ്. ഇത്തരം ഫൈബര്‍ കേബിളുകള്‍ വീടുകള്‍ വരെ […]




