കോവിഡിനെ അതിജീവിച്ച് ഇന്ത്യന്‍ സമ്പദ്ഘടന മുന്നോട്ട്; 2021- 2022 കാലയളവില്‍ 20.1 % വളര്‍ച്ച രേഖപ്പെടുത്തി
ന്യൂല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ഉയര്‍ന്ന് തന്നെ. 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി 20.1% വളര്‍ച്ച് രേഖപ്പെടുത്തി. വരും കാലങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന്റെതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു. കാര്‍ഷിക രംഗത്തെ വളര്‍ച്ചയാണ് എടുത്ത് പറയേണ്ടത്. വ്യവസായ വളര്‍ച്ച 9.4% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്‍സെക്സിലും വന്‍ കുതിപ്പ് തുടരുകയാണ്. സെന്‍സെക്സ് 57552ലും നിഫ്റ്റി 17132 ലും എത്തി നില്‍ക്കുകയാണ്. നിര്‍മാണ മേഖലയില്‍ 68.3 ശതമാനം വളര്‍ച്ചയുണ്ടായി. സര്‍വീസ് സെക്ടറില്‍ 3.7 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. 2021-2022 […]




