Gift N Garden; ഇത് സീമയുടെ സ്‌നേഹ സമ്മാനം
ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കഥയുടെ തുടക്കം. ഐടി മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പെട്ടെന്ന് ഒരു ദിവസം തന്റെ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. കേട്ടവരെല്ലാം അമ്പരന്നു, നല്ലൊരു ജോലി രാജി വച്ചിട്ട് എന്ത് ചെയ്യാനാണ്? ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നു. അതിനുള്ള അവരുടെ ഉത്തരം വളരെ സിമ്പിള്‍ ആയിരുന്നു; ചെടി നടാന്‍ പോകുന്നു… അതു കൂടി കേട്ടതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടി. പക്ഷേ അതൊന്നും വകവയ്ക്കാതെ അവര്‍ തന്റെ സ്വപ്‌നത്തിന്റെ […]




