Success Story

നിരവധി സംരംഭങ്ങളുമായി അനന്തപുരിയുടെ സ്വന്തം സാമൂഹിക സംരംഭകന്‍

ഏതെങ്കിലും അത്യാവശ്യത്തിന് സ്വര്‍ണം പണയം വെക്കാനോ, ലോണ്‍ എടുക്കാനോ നമ്മള്‍ നിര്‍ബന്ധിതരാകുമ്പോള്‍ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാത്ത, പിന്നീട് നമ്മുടെ തലയ്ക്ക് മുകളില്‍ വാളായി പ്രത്യക്ഷപ്പെടുന്ന വില്ലനാണ് പലിശ. സ്വപ്‌നത്തെയും, ജീവിതത്തെയും ബലിക്കല്ലില്‍ എത്തിക്കുന്ന ഈ പ്രതിനായകനെ നൈസായി ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ഒരുക്കി മാലാഖയായി, ചുണ്ടില്‍ ചെറുപുഞ്ചിരിയേകുന്ന മഹദ് വ്യക്തിയാണ് തിരുവനന്തപുരത്തുകാരനായ ഷംനാദ് ഷംസുദ്ദീന്‍. തലസ്ഥാന നഗരിയില്‍ ലോണുകളുടെ മേഖലയില്‍ വന്‍ വിപ്ലവത്തിന്റെ തിരി തെളിയിച്ചുകൊണ്ട് സാമൂഹിക സംരംഭകനായ ഷംനാദ് ഷംസുദ്ദീന്‍ ഒരു ആശ്വാസവാഹകന്‍ ആവുകയാണ്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ […]