തിളക്കമുള്ള കരിയറിലേക്കുള്ള വഴിവിളക്കാകുവാന്‍ ഇനിസിയോ ഏജ്യൂക്കേഷന്‍
മാവേലിക്കര ഉളുന്തി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇനിസിയോ ഏജ്യൂക്കേഷന്‍ വിജയകരമായ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് ഈ വര്‍ഷം. ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യയൊട്ടാകെ ഓപ്ഷനുകള്‍ ലഭ്യമാക്കിയും ഐഎല്‍ടിസി, ഒഇടി ജര്‍മന്‍ ലാംഗ്വേജ് ക്ലാസുകളിലൂടെ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ കരിയര്‍ പടുത്തുയര്‍ത്തുവാന്‍ പിന്തുണ നല്‍കിയും ആലപ്പുഴ ജില്ലയിലെ എണ്ണം പറഞ്ഞ വിദേശ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയൂഷനായി ഇക്കാലയളവില്‍ വളരുവാന്‍ ഇനിസിയോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിസിയോയുടെ കീഴില്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലൂടെ ഇന്ത്യയൊട്ടാകെയുള്ള ഏറ്റവും മികച്ച കോളേജുകളിലെ ബിഎസ്‌സി നേഴ്‌സിങ്, ജിഎന്‍എം, പോസ്റ്റ് ബിഎസ്‌സി, […]




