രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി ‘ജെയ് കേക്ക്’
”ചെറുപ്പം മുതല്‍ കേക്കുകളോടുണ്ടായിരുന്ന താത്പര്യം പാഷനായി മാറുകയായിരുന്നു. പിന്നീട് കുടുംബത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് ബിസിനസിലേക്ക് തിരിഞ്ഞത്”, ഹോം ബേക്കറായ ജെയ്ത സലീമിന്റെ വാക്കുകളാണിത്. ഇന്ന് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന, കണ്ണൂരിലെ മികച്ച ബേക്കിങ് യൂണിറ്റായ ‘ജയ് കേക്ക്’-ന്റെ ഉടമയാണ് പാനൂര്‍ സ്വദേശിയായ ജെയ്ത. ഒട്ടും പ്രതീക്ഷിക്കാതെയാണ് ജെയ്ത ബേക്കിങ്ങിലേക്ക് എത്തുന്നത്. തന്റെ ഇഷ്ട വിഭവമായ കേക്കിനോട് തോന്നിയ അതിയായ താത്പര്യം പതിയെ വളര്‍ന്ന് ജെയ്തയെ ഒരു സംരംഭകയിലേക്ക് എത്തിക്കുകയായിരുന്നു. നിരവധി യുട്യൂബ് വീഡിയോകള്‍ കണ്ട […]




