സേവനവും പ്രൊഫഷനും കൂട്ടിച്ചേര്‍ത്ത് യുവസംരംഭകന്‍
സേവന മനോഭാവത്തോടൊപ്പം തന്നെ സംരംഭ സാധ്യതയുടെ പുത്തന്‍ വാതായനം കൂടി നമുക്ക് മുന്നില്‍ തുറന്നു തരികയാണ് Koncriva Group Pvt Ltd എന്ന സ്ഥാപനം. ആരോഗ്യ മേഖലയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഹെല്‍ത്ത് കെയര്‍ പ്രോഡക്ടുകളുടെ മാനുഫാക്ചറിങും ഇംപോര്‍ട്ടിങുമാണ് ഇവര്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മേഖല. 2008 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംരംഭം 2015ഓടു കൂടിയാണ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയത്. കൊല്ലം സ്വദേശിയായ കെ എസ് ഹരിയാണ് ഈ സ്ഥാപനത്തിന്റെ സാരഥി. യാദൃശ്ചികമായാണ് ഹരി ഈ […]




