Your Hair is your Signature; തലയും തലമുടിയും സംരക്ഷിക്കാന്‍ പ്രകൃതിയുടെ കൈത്താങ്ങായി ‘ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍’
ആണായാലും പെണ്ണായാലും എല്ലാവരും അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നം മുടിയെ സംബന്ധിക്കുന്നതായിരിക്കും. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഹെയര്‍ ഓയിലുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ശാശ്വത പരിഹാരം ലഭിക്കാത്തവര്‍ക്ക് കണ്ണും പൂട്ടി സമീപിക്കാവുന്ന ഒരു ബ്രാന്‍ഡ് ആണ് ക്ഷേമ ആയുര്‍വേദിക് ഹെയര്‍ ഓയില്‍. 2018ല്‍ നിര്‍മാണം ആരംഭിച്ച ഈ ഹെയര്‍ ഓയിലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഫ്രാന്‍സിസ് കണ്ണിക്കാട്ട്, അദ്ദേഹത്തിന്റെ മകന്‍ അനില്‍ ഫ്രാന്‍സിസ് കണ്ണിക്കാട്ട്, മകള്‍ അഞ്ചു ഫ്രാന്‍സിസ് കണ്ണിക്കാട്ട് എന്നിവരാണ്. പരമ്പരാഗതമായി ഒരു ബിസിനസ് കുടുംബത്തില്‍ നിന്നും വന്ന ഇവര്‍ കേശ […]




