Special Story

ല എം സീക്രട്ട് ബോഡി കെയര്‍ ഉത്പന്നങ്ങള്‍; നാടന്‍കൂട്ടില്‍ തീര്‍ത്ത അത്ഭുതം

ആഹാ….. കൊള്ളാലോ…! കണ്ണാടിയില്‍ നോക്കി നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ ഇങ്ങനെ പറയാന്‍ തോന്നാറുണ്ടോ? അല്പം കൂടി നിറം ഉണ്ടായിരുന്നെങ്കില്‍, മുഖത്ത് പാടുകള്‍ ഇല്ലാതിരുന്നെങ്കില്‍, മുടി കുറച്ചുകൂടി തഴച്ചുവളര്‍ന്നിരുന്നെങ്കില്‍ എന്നൊക്കെ ചിന്തിക്കാറില്ലേ? എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തെ പ്രണയിക്കുന്നു എന്ന് തന്നെയാണര്‍ത്ഥം. സൗന്ദര്യത്തെ പ്രണയിക്കാനും അതിന് ആവശ്യമായ പൊടിക്കൈകള്‍ ചെയ്യാനും ഒരു പരിധി വരെ സൗന്ദര്യവര്‍ധന ഉത്പന്നങ്ങളുടെ പേരിലിറങ്ങുന്ന പരസ്യങ്ങള്‍ കാരണമാകാറുണ്ട്. എന്നാല്‍ ഇത്തരം പരസ്യങ്ങളിലൂടെ നമുക്ക് മുന്‍പിലെത്തുന്ന ഉത്പന്നങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു എന്നതിലുപരി വെളുക്കാന്‍ തേച്ചത് പാണ്ടായി […]