കുഞ്ഞുങ്ങളുടെ ചര്‍മ സംരക്ഷണത്തിന് മാന്‍സ് ബേബി ഓയില്‍
മാന്‍സ് ബേബി ഓയില്‍ ജനങ്ങള്‍ക്കിടയില്‍ സുപരിചിതമാകുന്നതിന്റെ ഒറ്റ കാരണം അതിന്റെ പരിശുദ്ധിയാണ്. മായമില്ലാത്ത ഈ ബേബി ഓയില്‍ അമ്മമാര്‍ക്ക് ഒരു ആശ്വാസമാണ്. കുഞ്ഞുങ്ങളുടെ ചര്‍മ സംരക്ഷണം ശരിയായ രീതിയില്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു ഉത്തമമായ മാര്‍ഗമാണ് മാന്‍സ് ബേബി ഓയില്‍. 2020 ലാണ് ഈ സംരംഭം ആരംഭിച്ചത്. മായമില്ലാത്ത ഉത്പന്നം ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ സംരംഭം പ്രവര്‍ത്തനമാരംഭിച്ചത്. പാരമ്പര്യമായി കുഞ്ഞുങ്ങള്‍ക്കു വേണ്ടി തേങ്ങാപ്പാലില്‍ നിന്ന് വേര്‍തിരിക്കുന്ന ‘വെന്ത വെളിച്ചെണ്ണ’യാണ് ഉപയോഗിക്കുന്നത്. ചൂടാക്കുമ്പോള്‍ അതിലെ […]




