തുടക്കം 75000 രൂപ മുതല്‍മുടക്കില്‍; ഇന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് അജയ്യനായി വിഷ്ണു മഠത്തില്‍
ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കണ്‍സ്ട്രക്ഷന്‍ മേഖല. ഈ മേഖലയിലേക്ക് കടന്നുവരികയെന്നതും ഇവിടെ ശക്തമായി തന്നെ നിലനില്ക്കുക എന്നതും വളരെയധികം സാഹസികത നിറഞ്ഞ ഒന്നാണ്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഉള്ള ഈ മേഖലയില്‍ വിജയം കൈവരിക്കുക എന്നത് വളരെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. സാഹചര്യങ്ങളോട് പൊരുതി വേണം ഓരോ ചുവടുകളും മുന്നോട്ടു വയ്ക്കാന്‍. എന്തിനെയും നേരിടാനുള്ള മനോധൈര്യം തന്നെയാണ് ഇവിടെ മുതല്‍ക്കൂട്ടായി വേണ്ടത്. ഇത്തരത്തില്‍ ഈ മേഖലയില്‍ തിളങ്ങിയ വ്യക്തിയാണ് വിഷ്ണു മഠത്തില്‍. മനോധൈര്യത്താല്‍ […]




