Success Story

മെഡിക്കല്‍ മേഖലയില്‍ മികച്ച കരിയര്‍ ആണോ ലക്ഷ്യം?

മെഡിക്കല്‍ മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫസ്റ്റ് ക്ലാസ് മെഡിക്കല്‍ വിദ്യാഭ്യാസവും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രൊഫഷണല്‍ പരീശീലനം നല്കുന്ന സ്ഥാപനമാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ സ്ഥിതി ചെയ്യുന്ന മാതാ കോളേജ് ഓഫ് മെഡിക്കല്‍ ടെക്നോളജീസ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യമേഖലയില്‍ ഒരോ വ്യക്തിയും പുതിയ അറിവുകള്‍ സ്വായത്തമാക്കിയെങ്കില്‍ മാത്രമേ ഉയരങ്ങള്‍ കീഴടക്കി മുന്നോട്ട് പോകുവാന്‍ സഹായിക്കുകയുള്ളു. അതിനായി ഒരോ വിദ്യാര്‍ത്ഥിയേയും സജ്ജരാക്കുകയാണ് മാതാ കോളേജിന്റ ലക്ഷ്യം. വിദ്യാഭ്യാസം വ്യക്തിയുടെയും സമൂഹത്തിന്റെയും ശാക്തീകരണമാണ്. അതിനാല്‍ ഗുണനിലവാരമുള്ള […]