വീട്ടിലെ കാഴ്ചകളുമായി ഭാരത് ഭവന്‍
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരിലേക്ക് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യൂട്യൂബ് ചാനലും കരുതല്‍ വീടുമായി എത്തുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഏപ്രില്‍ 2 ന് രാവിലെ 11.30 ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 4 വര്‍ഷങ്ങളായി അന്തര്‍ദ്ദേശീയ, ദേശീയ സംസ്ഥാന തലങ്ങളില്‍ നടത്തപ്പെട്ട ശ്രദ്ധേയങ്ങളായ സാംസ്‌കാരികോത്സവങ്ങളുടെ ദൃശ്യങ്ങള്‍ ഇനി ഈ യൂട്യൂബ് ചാനല്‍ വഴി കാണാം. കലാ- […]




