Entreprenuership Success Story

ഒരു മോഡല്‍, നടന്‍, ഒപ്പം എല്ലായിടത്തും കഠിനാധ്വാനി

ഒരു മോഡലായി ആരംഭിച്ച്, അയാളുടെ യഥാര്‍ത്ഥ ഇടം അഭിനയ ലോകത്തിലാണെന്ന് മനസ്സിലാക്കി അഭിനയത്തോടുള്ള അചഞ്ചലമായ അഭിനിവേശം കൊണ്ട് വിജയത്തിനായി വേറിട്ട വഴികളിലൂടെയും സഞ്ചേരിച്ച സച്ചിന്‍ മുരുഗേശന്റെ ജീവിത കഥയും വേറിട്ടതാണ്. ഏറണാകുളം സ്വദേശിയായ സച്ചിന്‍ മുരുഗേശന്‍ തന്റെ 10-ാം ക്ലാസ്സിന് ശേഷമാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനായി ചെന്നൈയില്‍ എത്തിയത്. ആ സമയത്ത് വിദ്യാഭ്യാസ കാലഘട്ടത്തില്‍ സച്ചിന്‍ താമസിച്ചിരുന്ന ഹോട്ടല്‍ നിറയെ അഭിനേതാക്കള്‍ താമസിച്ചിരുന്ന ഒരിടമായിരുന്നു. അവരുടെ ഡ്രസിങ് സ്‌റ്റൈല്‍ എല്ലാം സച്ചിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ മോഡലിങ്ങില്‍ […]