Entreprenuership Success Story

ആരോഗ്യമുള്ള നാളെക്കും ആയുസുള്ള തൈകള്‍ക്കും ഗ്രീന്‍ കാര്‍ണിവല്‍ ഗ്യാരന്റി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പെന്നത് അവിടുത്തെ കാര്‍ഷിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു. നൂതനവും ശാസ്ത്രീയവുമായ കൃഷിരീതിയും അവയുടെ പരിപാലനവും കാര്‍ഷിക രംഗത്തുണ്ടാക്കിയത് വളരെ വിപ്ലവകരമായ മാറ്റമാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം സുലഭമായി ലഭിക്കാറുണ്ടായിരുന്നതും മാര്‍ക്കറ്റ് വാല്യു ഉള്ളതുമായ ഫലങ്ങള്‍ നമുക്കും ലഭ്യമായി തുടങ്ങിയത് ഈ മാറ്റങ്ങളിലൂടെയാണ്. കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള ഇത്തരം മാറ്റങ്ങള്‍ അറിഞ്ഞ് അവിടെ തങ്ങളുടെതായ സംഭാവനകളാല്‍ വിപണിയെ സുലഭമാക്കുന്നവരാണ് നമ്മുടെ കര്‍ഷകരും. പലര്‍ക്കും കൃഷി എന്നത് ഇപ്പോഴും നിര്‍വചനീയമല്ല. ചിലര്‍ക്കത് പാഷനും മറ്റു ചിലര്‍ക്ക് അതു വിപണനവുമാണ്. കാര്‍ഷിക […]

Entreprenuership Special Story

സംരംഭ മേഖലയില്‍ പുതിയ ചിന്തകള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച് ഷിജു കെ ബാലന്‍ എന്ന സംരംഭകന്‍

ഓരോ ദിവസം കഴിയുംതോറും ലോകം ടെക്‌നോളജി കൊണ്ടും പുതിയ ചിന്തകളും ആശയങ്ങളും കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആ പുതിയ ലോകത്ത് വിജയിക്കണമെങ്കില്‍ ജീവിതത്തെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും പുതിയ സോഫ്റ്റ്‌വെയര്‍, ടെക്‌നോളജി എന്നിവയെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. അത്തരത്തില്‍ കൃത്യമായ അറിവ് കൊണ്ട് വിജയം നേടിയ സംരംഭകനാണ് ഷിജു കെ ബാലന്‍. ഇടകടത്തി എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച ഷിജു എന്ന വ്യക്തി ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിയായതിന് കാരണം അദ്ദേഹത്തിന്റെ ആത്മവിശ്വാസവും തോറ്റുപോകാതെ മുന്നേറാനുള്ള മനോധൈര്യവുമാണ്. 20 വര്‍ഷങ്ങള്‍ക്ക് […]

Entreprenuership Special Story

SINAI INTERIOR ല്‍ നിന്നും GOLDEN CROSS UNIVERSITY STUDY CENTRE ലേക്ക് എത്തിയ ജിജി തോമസ് എന്ന സംരംഭകന്റെയും ഭാര്യ ബിന്ദു ജിജിയുടെയും വിജയത്തിന്റെ കഥ

ഇന്റീരിയര്‍ മേഖലയിലും ഇന്റീരിയര്‍ വിദ്യാഭ്യാസ മേഖലയിലും ഒരേ പോലെ വിജയിക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ആത്മവിശ്വാസവും ഈ മേഖലയെ കുറിച്ചുള്ള കൃത്യമായ അറിവും കൊണ്ട് വിജയം എഴുതിയ സംരംഭകനാണ് കണ്ണൂര്‍ സ്വദേശിയായ ജിജി തോമസ്. ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനമായി Sinai Interior എന്ന സ്ഥാപനവും മികച്ച ഇന്റീരിയര്‍ വിദ്യാഭ്യാസ സ്ഥാപനമായി Golden Cross College Of Interior Designing എന്ന സ്ഥാപനവും മാറിയത് ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും […]

Entreprenuership Success Story

പ്രതിസന്ധികളില്‍ നിന്നും വിജയം കൊയ്ത് നാല് സംരംഭങ്ങളെ വിജയിപ്പിച്ച യുവാവിന്റെ ആരെയും അത്ഭുതപ്പെടുത്തുന്ന കഥ

സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ ജീവിത വീക്ഷണം കൊണ്ടും സംരംഭ വൈദഗ്ധ്യം കൊണ്ടും വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ഷൈന്‍ രാജ് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം […]

Entreprenuership Success Story

D LAND DESIGNS AND INTERIORS; ഇന്റീരിയര്‍ ഡിസൈനുകള്‍ മികവുറ്റതാക്കാം D Landനൊപ്പം …

സമകാലീന ശൈലികളിലുള്ള വീടുകളോടുള്ള താല്പര്യവും ഇഷ്ടവും ഏറി വരുകയാണ് ഇന്ന്. മാറ്റങ്ങള്‍ക്കനുസരിച്ച് വേറിട്ട് ചിന്തിക്കുകയും അവിടെ പുതുമകള്‍ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് പുതിയ ഡിസൈനുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നതും. ഇത്തരത്തില്‍ വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ കൂടുതല്‍ പുതുമകള്‍ നിറക്കുന്ന D Land Designs ന്റെ നൂതന രീതിയില്‍ ചെയ്തിരിക്കുന്ന പുതിയ ഡിസൈന്റെ പ്രത്യേകതകള്‍ ഏറെയാണ്. വളരെ ബജറ്റ് ഫ്രണ്ട്‌ലിയായി മിനിമലിസ്റ്റിക് രീതിയില്‍ ചെയ്യുന്ന ഈ ഇന്റീരിയര്‍ ഡിസൈന്‍ സാധാരണക്കാര്‍ക്ക് പോലും താങ്ങാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 1800 Sq.ftല്‍ […]

Entreprenuership Success Story

തിയേറ്ററുകള്‍ ഇനി സ്വീകരണ മുറികളിലേക്ക്… Lumiere Home Screens: The Real Home Cinema Makers

ചലച്ചിത്ര മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശവും ഒരു സംരംഭകന്റെ ആവേശവും ഒത്തുചേര്‍ന്നതിന്റെ ഫലമാണ് ലൂമിയര്‍ ഹോം സ്‌ക്രീന്‍സ് എന്ന ഹോം തിയേറ്റര്‍ നിര്‍മാണ സ്ഥാപനം. പാഷനും സംരംഭകത്വവും ഏത് തരത്തില്‍ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാം എന്നതിന്റെ തെളിവാണ് കൊല്ലം കാവനാട് സ്വദേശിയായ അശോക് കേരളത്തിനു കാണിച്ചുതരുന്നത്. സംരംഭകത്വത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമായിരുന്നു കൊല്ലം കാവനാട് സ്വദേശിയായ അശോകിനെ ഇന്ന് ഇവിടെ എത്തിച്ചത്. കൊല്ലം കാവനാട് ബൈപ്പാസിന്റെ സമീപമുള്ള വള്ളിക്കീഴ് എന്ന ഗ്രാമത്തിലെ ഒരു സാധാരണക്കാരനില്‍ നിന്നും […]

Entreprenuership Success Story

വീട് നിര്‍മാണത്തില്‍ ഇനി ആരും ചതിക്കപ്പെടില്ല…

മനോഹരമായ ഒരു വീടെന്ന സ്വപ്‌ന സാക്ഷാത്കാരം ഓരോരുത്തരിലും പല രീതിയിലാണ്. വീടു വയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ പല പല ടെന്‍ഷനുകളാണ്. സാമ്പത്തികം, സമയം ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. ഇത്തരം ടെന്‍ഷനുകളില്ലാതെ തന്നെ നിങ്ങള്‍ക്കു വീടു നിര്‍മിക്കാന്‍ കഴിയുന്ന, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തന്നെ ഇതുവരെ ആരും ചിന്തിക്കാത്ത ഒരു പുതിയ രീതി നിങ്ങള്‍ക്കു മുന്നിലെത്തിക്കുകയാണ് Beaver Method ലൂടെ .. എന്താണ് BEAVER METHOD ലോകത്തിന്റെ ഏതു കോണിലിരുന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വീട് നിങ്ങള്‍ക്കു […]

Entreprenuership Success Story

നിങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ യഥാര്‍ഥ്യമാക്കാന്‍ നിങ്ങള്‍ക്കൊപ്പം സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ്‌

സുരക്ഷിതവും മനോഹരവുമായ ഒരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നങ്ങള്‍ക്ക് നിറം പകരാനും വീട് യഥാര്‍ഥ്യമാക്കാനും നൂതന ഡിസൈനുകളും നിര്‍മാണ രീതികളുമായി സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് ഇനി നിങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ ഭവനത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ എല്ലാവിധ പിന്തുണയും സെന്‍കോണ്‍ കണ്‍സ്ട്രക്ഷന്‍സ് നല്‍കുന്നു. നിങ്ങളുടെ മനസിലുള്ള സ്വപ്‌ന ഭവനം എപ്രകാരമാണോ, അത്തരത്തില്‍ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന വീട് സമയബന്ധിതമായി, ഉന്നത നിലവാരമുള്ള മെറ്റിരീയലുകള്‍ ഉപയോഗിച്ചു സെന്‍കോണ്‍ നിര്‍മിച്ചുനല്‍കുന്നു. വീടുമായി ബന്ധപ്പെട്ട നിങ്ങളുടെ ഏതൊരു ആവശ്യവും സഫലമാക്കാന്‍ തുടക്കം മുതല്‍ […]

Career Success Story

അന്ധമായി ഇറങ്ങേണ്ട ഒരു മേഖല അല്ല യൂട്യൂബ്

നാം ആഗ്രഹിക്കുന്ന രീതിയില്‍ നമ്മുടെ സ്വപ്‌നഭവനം മാറണമെങ്കില്‍ നിരവധി കാര്യങ്ങള്‍ തുടക്കം മുതല്‍തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്ലാനിങ്, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എന്നിങ്ങനെ നിരവധി മേഖലകള്‍ ഒരു ശ്രേണി പോലെ പ്രവര്‍ത്തിക്കുന്നു. ശ്രേണിയിലെ ഒരു അക്കം മാറിയാല്‍ കണക്ക് ആകെ തെറ്റും എന്നതുപോലെ തന്നെയാണ് ഒരു വീടിന്റെ നിര്‍മിതിയും. അതിനാല്‍ ഏറ്റവും മികച്ച തീരുമാനങ്ങളോടുകൂടി വേണം ഒരു വീട് നിര്‍മിക്കേണ്ടത്. എന്നാല്‍ ഭവന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ നാമോരോരുത്തര്‍ക്കും ഉണ്ടാകും. എന്നാല്‍ ഈ മേഖലയിലെ പ്രഗത്ഭനായ […]

Special Story Success Story

വീടുപണികളില്‍ ‘ബ്രില്ല്യന്റ്’ Brilliant Architect & Interiors തന്നെ

ഭവന നിര്‍മാണ രംഗത്ത് എപ്പോഴും പ്രധാന വെല്ലുവിളികള്‍ നേരിടുന്നത് ആവശ്യക്കാന് തന്നെയാണ്. അതിനു കാരണം ഓരോരുത്തരിലുമുള്ള ഭവന നിര്‍മാണ രീതികളോടുള്ള കാഴ്ചപ്പാട് തന്നെ. അവശ്യസാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും അതിന്റെ ഗുണമേന്മയെ പറ്റിയും വേണ്ട രീതിയിലുള്ള അറിവില്ലാത്ത ഉപഭോക്താക്കളെ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലേക്കും വരെ കൊണ്ടെത്തിക്കാറുണ്ട്. എന്നാല്‍ ഇനി ഭവന നിര്‍മാണത്തില്‍ യാതൊരുവിധ ആശങ്കയും വേണ്ട. നിങ്ങളുടെ ഭവന നിര്‍മാണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ ദൃഢത നല്‍കുകയാണ് Brilliant Architect and Interiors എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയും ജീജോ കെ ജോയി […]