Entreprenuership Special Story

പുത്തന്‍ മേക്കോവര്‍ കൊണ്ട് കേരളത്തില്‍ വിസ്മയം തീര്‍ത്ത് മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ

കേരളത്തില്‍ സുപരിചിതമായ മേക്കോവര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ‘മിടുക്കി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ’ എന്ന സ്ഥാപനം. ഇന്ന് പലര്‍ക്കും സുപരിചിതവും ഒട്ടനവധി കസ്റ്റമേഴ്‌സ് തേടിയെത്തുന്നതുമായ ഈ മിടുക്കിക്ക് പിന്നില്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ച, ആത്മവിശ്വാസത്തിന്റേയും ഏതൊരു വ്യക്തിക്കും പ്രചോദനം പകരുന്നതുമായ ഒരു വിജയ കഥ തന്നെയുണ്ട്. കുട്ടിക്കാലം മുതലേ ‘അണിയിച്ചൊരുക്കുക’ എന്ന സ്വപ്‌നത്തെ സ്‌നേഹിച്ച, മേക്കോവറുകളേയും സൗന്ദര്യ ബോധത്തെയും ഉള്‍കൊണ്ട് പ്രൊഫഷനിലേക്ക് എത്താന്‍ പാഷനെ പിന്തുടര്‍ന്ന ജയശ്രീ എന്ന യുവതിയുടെ സ്വപ്‌നത്തിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അറിയുന്ന മിടുക്കി […]

Health Success Story

സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ ; പാരമ്പര്യ വൈദ്യ ചികിത്സാരംഗത്ത് 30 വര്‍ഷത്തെ സേവന വൈദഗ്ധ്യവുമായി ‘ആയുര്‍ ജീവന്‍’

മനുഷ്യമനസ്സും മനുഷ്യ ശരീരവും അനിര്‍വചനീയമാണ്. അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഓരോ വ്യക്തികളെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രോഗങ്ങളില്ലാത്ത ഒരു ശരീരം സുഖമനുഭവിക്കുന്നു എന്ന് പറയാം. നിരവധി രോഗങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്. അവയില്‍ നിന്നെല്ലാം രക്ഷനേടാന്‍ നമ്മെ സഹായിക്കുന്ന പാരമ്പര്യ ചികിത്സാരീതിയാണ് ആയുര്‍വേദം. സൗഖ്യം ഇനി ആയുര്‍വേദത്തിലൂടെ… നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിനിധിയുമായി, നിങ്ങള്‍ക്കൊപ്പം ‘ആയുര്‍ ജീവന്‍’ ഉണ്ട്. 30 വര്‍ഷങ്ങളില്‍ ഏറെയായി ജനങ്ങള്‍ക്ക് സൗഖ്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന തോമസ് വൈദ്യര്‍ പൈകാടയുടെ സംരംഭമാണ് ആയുര്‍ ജീവന്‍. […]

Success Story

സൗന്ദര്യ സംരക്ഷണ രംഗത്തെ ഒന്‍പത് വര്‍ഷങ്ങള്‍ ; മാറ്റങ്ങള്‍ക്കൊപ്പം അഹാന ബ്യുട്ടി കെയര്‍ ആന്‍ഡ് ബ്രൈഡല്‍ സ്റ്റുഡിയോ

ജീവിത സാഹചര്യങ്ങളെ പൊരുതി തോല്‍പ്പിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും നിലനില്‍പ്പിന്റെ ഭാഗമാണ്. കഠിനപ്രയത്‌നം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും പല കാര്യങ്ങളെയും ജീവിതത്തില്‍ തിരുത്തി കുറിക്കാന്‍ സാധിക്കും. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മബന്ധമാണ് വിജയത്തിലേക്ക് നയിക്കുന്നത്. അത്തരത്തില്‍ വിജയം നേടുകയും തന്റെ വഴി ഏതാണെന്ന് തിരഞ്ഞെടുക്കുകയും ചെയ്ത ഒരാളാണ് ശ്യാമിലി കൃഷ്ണന്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി സൗന്ദര്യ സംരക്ഷണ രംഗത്ത് കയ്യൊപ്പ് ചാര്‍ത്തുന്ന വ്യക്തിയാണ് ശ്യാമിലി. ഒരു വ്യക്തിയുടെ പാഷനാണ് അയാളുടെ യഥാര്‍ത്ഥ തൊഴില്‍ എന്താണെന്ന് തീരുമാനിക്കുന്നത്. വളരെ ചുരുങ്ങിയ […]

Entreprenuership Success Story

മിഡില്‍ ഈസ്റ്റില്‍ അതിവേഗം മുന്നേറുന്ന ഒരു മലയാളി സംരംഭം; Tboam ഗ്രൂപ്പ്

ഒരു സംരംഭകനാവുക, നല്ലൊരു സംരംഭം വളര്‍ത്തിയെടുക്കുക… ഇത് അത്ര എളുപ്പം സാധ്യമാകുന്ന ഒന്നല്ല. വിജയവും പരാജയവും ഒരുപോലെ തന്നെ സ്വീകരിക്കാന്‍ സാധിക്കുന്നിടത്താണ് നല്ലൊരു സംരംഭവും സംരംഭകനും വളരുന്നത്. അത്തരത്തില്‍ തന്റെ വിജയപരാജയങ്ങളില്‍ നിന്നും കഠിനാധ്വാനത്തില്‍ നിന്നും ഡോ. മനോജ് കുറുപ്പെന്ന സംരംഭകന്റെ പരിശ്രമ ഫലമാണ് TBOAM എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിലെ അമ്പതു ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഇന്‍ഫ്‌ളുന്‍ഷ്യല്‍ ലീഡേഴ്‌സില്‍ ആദ്യത്തെ അമ്പതു പേരില്‍ ഒരാളാണ് ഡോക്ടര്‍ മനോജ് […]

Entreprenuership Success Story

രണ്ട് സഹോദരങ്ങള്‍ പടുത്തുയര്‍ത്തിയ Saln Engineers ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംരംഭം; ഇത് മികച്ച സേവനം നല്‍കി വിജയം നേടിയ സംരംഭ സഹോദരങ്ങളുടെ സംരംഭത്തിന്റെ കഥ

15 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ട് സലീഷ് രാജ് സി.എസ്, സനീഷ് രാജ് സി.എസ് എന്നീ സഹോദരങ്ങള്‍ തങ്ങളുടെ സ്വപ്‌നത്തില്‍ നിന്നും പടുത്തുയര്‍ത്തിയത് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരു സംരംഭമാണ്. മികച്ച സേവനം കൊണ്ടും Painting, Corrosion Control മേഖലയിലെ വൈദഗ്ധ്യവും അറിവും കൊണ്ടും Saln Engineers സ്ഥാനം പിടിച്ചത് ദിനം പ്രതി വളരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഹൃദയ ഭാഗത്താണ്. ഇന്ന് ഏറ്റവും കൂടുതല്‍ കസ്റ്റമേഴ്‌സ് സേവനം തേടി എത്തുന്ന മികച്ച Blasting & Painting Services […]

Entreprenuership Special Story

സുന്ദര ഭവനം എന്ന സ്വപ്‌നത്തിന് ചിറകുകള്‍ നല്‍കാന്‍ നിങ്ങള്‍ക്കൊപ്പം ഡിസൈനര്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്റീരിയേഴ്‌സ്‌

ഓരോ മനുഷ്യരും ഈ ഭൂമിയില്‍ ജനിക്കുകയും മരണപ്പെടുകയും ചെയ്യുന്നു. ഇത് ഒരു സ്വാഭാവിക കാര്യമാണ്. എന്നാല്‍ ജനിച്ചതിനു ശേഷം മരണം വരെയുള്ള കാലഘട്ടത്തെ ഓരോരുത്തരും എങ്ങനെ ഉപയോഗിച്ചു എന്നതിനാണ് പ്രാധാന്യം. നാം സമ്പന്നനായി ജീവിക്കണോ, ദരിദ്രനായി ജീവിക്കണോ എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് നാം തന്നെയാണ്. ഓരോ വ്യക്തിയും നാളേക്ക് വേണ്ടി എന്തെല്ലാമോ സമ്പാദിച്ചുവയ്ക്കുന്നു. തന്റെ ജീവിതത്തില്‍ താന്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സുന്ദര ഭവനം തനിക്ക് വേണമെന്ന് ചിന്തിക്കാത്ത ഒരു മനുഷ്യനും ഉണ്ടാവില്ല. പുറംമോടിയില്‍ മാത്രമല്ല ഇന്റീരിയര്‍ ഡിസൈനും സുന്ദരമായിരിക്കണം. […]

Entreprenuership Special Story

ബന്ധങ്ങള്‍ പോലെ നിങ്ങളുടെ വീടും ഇനി കരുത്തുറ്റതാകട്ടെ, നിങ്ങള്‍ക്കൊപ്പം ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്

ബന്ധങ്ങള്‍ പോലെ കരുത്തുറ്റതാകണം ഓരോ വീടും. ഓരോ വ്യക്തികളുടെയും സ്വപ്‌നമാണ് അവരുടെ വീട്. മനസ്സിനിണങ്ങുന്ന രീതിയില്‍ തന്നെ അത് നിര്‍മിച്ചെടുക്കുക എന്നത് വലിയ ഉത്തരവാദിത്വം കൂടിയാണ്. ഏറ്റവും വിശ്വസ്തരായ ആളുകളെ മാത്രമാണ് നമ്മുടെ സ്വപ്‌നഭവനത്തിന്റെ നിര്‍മിതിയില്‍ കൂടെ കൂട്ടുക. അത്തരത്തില്‍, നമുക്ക് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് ഭവന നിര്‍മാണ രംഗത്ത് നൈതികതയും കഴിവും തെളിയിച്ച ഗൃഹാലയം ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ ആന്‍ഡ് ബില്‍ഡേഴ്‌സ്. ഏതുതരത്തിലുള്ള ഭവനമോ ആവട്ടെ, കണ്ണടച്ച് വിശ്വസിച്ചു നമുക്ക് ഗൃഹാലയത്തെ ഏല്പിക്കാം. കസ്റ്റമറുടെ ആവശ്യമനുസരിച്ച് […]

Entreprenuership Success Story

”നിങ്ങള്‍ ആഗ്രഹിക്കുന്നു ഞങ്ങള്‍ സമ്മാനിക്കുന്നു…!”,

നിരവധി കല്ലും മുള്ളും നിറഞ്ഞ ഒരു വഴിയാണ് ജീവിത വിജയത്തിലേക്ക്. ആ വഴിയിലൂടെ സഞ്ചരിക്കുക എന്ന് പറഞ്ഞാല്‍ അതികഠിനമാണ്. എന്തുവന്നാലും നേരിടാമെന്ന ചങ്കുറപ്പോടെ വേണം സഞ്ചരിക്കാന്‍. ഓരോരുത്തരുടെ ജീവിതത്തിലും പലപ്പോഴും വില്ലനാകുന്നത് സാഹചര്യങ്ങളാണ്. എന്നാല്‍ ഈ സാഹചര്യങ്ങളെ എങ്ങനെ മറികടക്കണം എന്ന് വിശാലമായി ചിന്തിച്ചാല്‍, അതിനെ മറികടന്ന് ഉയരങ്ങളില്‍ എത്തിച്ചേരാനാകും. ഒരു പരുന്ത് തന്റെ ചിറകിന്റെ ശക്തിയില്‍ വിശ്വസിക്കുന്നതുപോലെ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ കഴിവിലാണ്. അത്തരത്തില്‍ കഴിവ് കൊണ്ടും ഉറച്ച തീരുമാനങ്ങള്‍ കൊണ്ടും ഉയര്‍ന്നുവന്ന സംരംഭമാണ് ടെക്സ്റ്റ്ര്‍ […]

News Desk

മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ച് യോണെക്‌സ്

കൊച്ചി: പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാവായ യോണെക്‌സുമായി മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം അക്കാദമിയിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജപ്പാന്‍ കമ്പനി സൗജന്യ സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കും. കൂടാതെ യോണെക്‌സിന്റെ പ്രോ സ്‌റ്റോര്‍ അക്കാദമിയില്‍ ആരംഭിക്കുകയും ചെയ്യും. മൂന്ന് വര്‍ഷത്തേക്കാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍. ജപ്പാനില്‍ നിന്നുള്ള യോണെക്‌സ് സംഘവും യോണെക്‌സ് ഇന്ത്യ മേധാവി വിക്രം ധറും കൊച്ചി സന്ദര്‍ശനവേളയിലാണ് കരാര്‍ ഒപ്പുവെച്ചത്. കമ്പനി രൂപകല്‍പന ചെയ്ത പുതിയ മൂന്ന് നൈലോണ്‍ ഷട്ടില്‍ […]

News Desk

ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന്

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3-ന് വൈകീട്ട് 5-ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ‘ പ്രേരണ- മനുഷ്യ ചിന്തയെ പ്രചോദിപ്പിക്കുക’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുമെന്ന് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ ദി […]