ഇച്ഛാശക്തിയുടെ പെണ്‍തിളക്കം
മനുഷ്യമനസ്സിന്റെ നിഗൂഢതകളെ അനാവരണം ചെയ്ത് പരിഹാരം കണ്ടെത്തുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. മനശാസ്ത്ര തത്വങ്ങള്‍ കൃത്യമായി സ്വാംശീകരിച്ച വിദഗ്ധര്‍ക്ക് മാത്രമേ ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ. കൃത്യവും യുക്തവുമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ, ഒരാളുടെ മനസ്സിലാണ്ടുപോയ ചിന്തകളെയും വികാരങ്ങളെയും ജീവിത പുരോഗതിയ്ക്ക് ഉതകുന്ന രീതിയില്‍ പരിണമിപ്പിച്ചു, വര്‍ണാഭമായ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് അത്യന്തം ശ്രമകരമായ പ്രവൃത്തി തന്നെയാണ്. അതുകൊണ്ടുതന്നെയാണ്, കൗണ്‍സിലിങ് എന്ന കര്‍മമേഖല മഹനീയമാകുന്നതും. പ്രൊഫഷനെയും ജീവിതത്തെയും വേര്‍തിരിച്ചു കാണാതെ, സാമൂഹിക പ്രതിബദ്ധതയോടെ രാപകല്‍ ഭേദമെന്യേ തന്റെ പ്രവര്‍ത്തനമേഖലയില്‍ […]





