Success Story

പേപ്പര്‍ കാരിബാഗുകളില്‍ വിസ്മയ വിജയം നേടി മുല്ലശ്ശേരി

സംരംഭകത്വ മോഹം ഷഹാബിന്റെ മനസ്സില്‍ ഉദിച്ച സമയത്താണ് പൊതുവ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക്ക് കവറുകള്‍ നിരോധിക്കപ്പെട്ടത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണല്ലോ ഒരു സംരംഭകന്റെ പ്രസക്തിയും ധര്‍മവും. അതുകൊണ്ടുതന്നെ, പേപ്പര്‍ ബാഗുകള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന വന്‍ വിപണന സാധ്യത മുന്നില്‍ കാണാന്‍ ഷിഹാബിനു കഴിഞ്ഞു. ഷഹാബിനൊപ്പം അനൂപ്, സഫര്‍ എന്നിവര്‍ കൂടി ചേര്‍ന്നപ്പോള്‍ ‘മുല്ലശ്ശേരി’ എന്ന സ്ഥാപനം പിറവിയെടുത്തു. ഷഹാബിന്റെ മനസ്സില്‍ ഉദിച്ച ആ ആശയം അങ്ങനെ യാഥാര്‍ത്ഥ്യമായി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരുവനന്തപുരത്ത് പേപ്പര്‍ കാരിബാഗുകളുടെ മേഖലയില്‍ ഒരു […]