Entreprenuership Success Story

ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാം.. വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന കേക്കുകളുമായി ‘Nylooz Cakes’

ആഘോഷമേതുമാകട്ടെ, സന്തോഷമുഹൂര്‍ത്തങ്ങള്‍ എപ്പോഴും ആരംഭിക്കുന്നത് മധുരം കഴിച്ചുകൊണ്ടാണ്, അവയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേക്കുകളും… കേക്കിനെ മാറ്റി നിര്‍ത്തിയുള്ള ആഘോഷങ്ങളേക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ന് കേക്ക് നിര്‍മാണ യൂണിറ്റുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവയില്‍ രുചികരമായ കേക്കുകള്‍ ലഭിക്കുന്ന ഇടങ്ങള്‍ വളരെ അപൂര്‍വവുമാണ്. അത്തരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ രുചിയൂറുന്ന ആരോഗ്യപ്രദമായ കേക്ക് വില്‍ക്കുന്ന ഹോംബേക്കറാണ് വെങ്ങന്നൂര്‍ സ്വദേശിയായ നീനു. കുക്കിങ്ങിനോട് പ്രത്യേക താത്പര്യമായിരുന്നു നീനുവിന്. പുതിയ റെസിപ്പികള്‍ കണ്ടെത്തുന്നതിലും പരീക്ഷിക്കുന്നതിലും തത്പരയായിരുന്ന നീനു […]