ജീവാമൃതമായി ‘ഫോര്‍ സിക്‌സ് പവര്‍’
”നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്”. എന്നാല്‍ ഇപ്പോഴത്തെ മനുഷ്യന്റെ അവസ്ഥയോ? നമ്മുടെ ആരോഗ്യം ആരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് നമുക്ക് പോലും വിശ്വസിച്ചു പറയാന്‍ കഴിയുന്നില്ല. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ പൗരാണിക കാലം മുതല്‍ തനതായ രീതി പിന്തുടരുന്നവരാണ് നമ്മള്‍ ഭാരതീയര്‍. ആയുര്‍വേദം പോലുള്ള മികച്ച ചികിത്സ സമ്പ്രദായങ്ങളോടൊപ്പം നാട്ടുമരുന്നുകളും പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളും ഒറ്റമൂലികളുമൊക്കെയായിരുന്നു ഒരുകാലത്ത് നമ്മുടെ ആരോഗ്യത്തെ പരിപാലിച്ചു പോന്നിരുന്നത്. പിന്നീട് ശാസ്ത്രത്തിന്റെ വളര്‍ച്ച നമ്മെ അലോപ്പതിയുടെ പാതയിലേക്ക് നയിച്ചു. എന്നിരുന്നാലും […]




