വിജയത്തിന്റെ പടവുകള്‍ ചവുട്ടി പാര്‍പ്പിടം ബില്‍ഡേഴ്‌സ്
പഠിക്കുന്ന കാലം മുതല്‍ അച്ഛന്‍ ചെയ്തുകൊണ്ടിരുന്ന കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സ് തന്നെ തനിക്കും തൊഴിലായി മതി എന്ന ചിന്ത ഉള്ളതുകാണ്ട് സോനു എന്ന ചെറുപ്പക്കാരനെ മറ്റു തൊഴിലുകള്‍ ഒന്നും ആകര്‍ഷിച്ചിട്ടുണ്ടായിരുന്നില്ല. അച്ഛനെയും അച്ഛന്റെ ജോലിയെയും ‘റോള്‍ മോഡലാ’ക്കി മാറ്റിയ ആ മകന്‍ ഇന്ന് കണ്‍സ്ട്രക്ഷന്‍ രംഗത്ത് വിശ്വസ്തതയുടെയും അര്‍പ്പണ ബോധത്തിന്റെയും പ്രതീകമായി, തിളങ്ങി നില്ക്കുന്ന വ്യക്തിത്വമാണ്. 1990ല്‍ ആരംഭിച്ച പാര്‍പ്പിടം ബില്‍ഡേഴ്‌സ് ഇന്ന് സോനുവിന്റെ നേതൃത്വപാടവത്തിന്റെ തണലില്‍ അതിവേഗം മുന്നോട്ട് കുതിയ്ക്കുകയാണ്. 30 വര്‍ഷം പിന്നിടുമ്പോള്‍ വിജയത്തിന്റെ കഥകള്‍ […]




