Entreprenuership Success Story

ആരോഗ്യമുള്ള നാളെക്കും ആയുസുള്ള തൈകള്‍ക്കും ഗ്രീന്‍ കാര്‍ണിവല്‍ ഗ്യാരന്റി

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പെന്നത് അവിടുത്തെ കാര്‍ഷിക അഭിവൃദ്ധിയെ ആശ്രയിച്ചിരിക്കുന്നു. നൂതനവും ശാസ്ത്രീയവുമായ കൃഷിരീതിയും അവയുടെ പരിപാലനവും കാര്‍ഷിക രംഗത്തുണ്ടാക്കിയത് വളരെ വിപ്ലവകരമായ മാറ്റമാണ്. വിദേശ രാജ്യങ്ങളില്‍ മാത്രം സുലഭമായി ലഭിക്കാറുണ്ടായിരുന്നതും മാര്‍ക്കറ്റ് വാല്യു ഉള്ളതുമായ ഫലങ്ങള്‍ നമുക്കും ലഭ്യമായി തുടങ്ങിയത് ഈ മാറ്റങ്ങളിലൂടെയാണ്. കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള ഇത്തരം മാറ്റങ്ങള്‍ അറിഞ്ഞ് അവിടെ തങ്ങളുടെതായ സംഭാവനകളാല്‍ വിപണിയെ സുലഭമാക്കുന്നവരാണ് നമ്മുടെ കര്‍ഷകരും. പലര്‍ക്കും കൃഷി എന്നത് ഇപ്പോഴും നിര്‍വചനീയമല്ല. ചിലര്‍ക്കത് പാഷനും മറ്റു ചിലര്‍ക്ക് അതു വിപണനവുമാണ്. കാര്‍ഷിക […]

News Desk

പ്രവാസി നിയമ സഹായസെല്‍ സേവനം ഖത്തറിലും

പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി ( PLAC ) ഖത്തറിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്ക് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് പദ്ധതി. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയില്‍ […]