Special Story

സ്വപ്ന നിമിഷങ്ങള്‍ക്ക് ചാരുതയേകാന്‍

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ മഹനീയ നിമിഷമാണ് വിവാഹം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്നൊരു പഴമൊഴി തന്നെ നമ്മുടെ നാട്ടിലുണ്ട്. അത്രത്തോളം പ്രാധാന്യമാണ് വിവാഹമെന്ന കൂടിച്ചേരലിന്. ജീവിതത്തില്‍ നാം ഏറ്റവും കൂടുതലായി ആഘോഷിക്കുന്നത് ആ നിമിഷത്തെ തന്നെയാണ്. എന്നും ഓര്‍മയില്‍ സൂക്ഷിക്കപ്പെടുന്ന നിമിഷവും അതു തന്നെ. ആ മംഗള മുഹൂര്‍ത്തത്തെ കൂടുതല്‍ മനോഹരമാക്കി ചിത്രീകരിക്കുവാന്‍ സാധാരണക്കാര്‍ പോലും ഇപ്പോള്‍ ന്യൂ ജനറേഷന്‍ വീഡിയോഗ്രാഫി ടീമുകളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ആകര്‍ഷകമായ രീതിയില്‍ വിവാഹ വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനും ആധുനിക ലൈറ്റ്‌നിങ് […]