കോവിഡിനെ സൗന്ദര്യവല്ക്കരിച്ച് വിമല ഷണ്മുഖന്‍
കോവിഡ് കാലം പലര്‍ക്കും പല അനുഭവങ്ങളാണ് സമ്മാനിച്ചത്. ചിലര്‍ക്ക് പുതിയ മാര്‍ഗം, ചിലര്‍ക്ക് തകര്‍ച്ച. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് വിജയപാത കൈവരിച്ചവരും, കോവിഡിനെ സൗന്ദര്യവത്കരിക്കാന്‍ തിരുമാനിച്ചവര്‍ കുറവായിരിക്കുമല്ലെ. അത്തരത്തില്‍, ഒരു തകര്‍ച്ചയില്‍ നിന്ന്, ഉയര്‍ത്തെഴുന്നേറ്റു പടുത്തുയര്‍ത്തിയ സംരംഭമാണ് എസ് എന്‍ ഓര്‍ക്കിഡ്. പ്രതിസന്ധിയില്‍ തളരാതെ പിടിച്ചുനിന്ന് ഇന്ന് വിവിധ തരം ഓര്‍ക്കിഡുകളുടെ വസന്തം തന്നെ വിമല ഷണ്മുഖന്‍ ഒരുക്കിയിരിക്കുന്നു. ഡെന്‍ഡ്രോബിയം, മുക്കറ, ഒന്‍സിഡിയം, കാറ്റലീയ, ഹൊയാ, ഫണലോപ്‌സിസ് എന്നിങ്ങനെ വിവിധ ഇനം ഓര്‍ക്കിഡുകള്‍ എസ്. എന്‍ ഓര്‍ക്കിഡില്‍ […]




