ഓരോ പ്രഭാതവും ഉണര്‍വേകാം… Wake up With Sans Beauty Care
പൊരുതി ജയിക്കാനുള്ള കഴിവും അതിനുള്ള മനസ്സും ഉണ്ടെങ്കില്‍ ഏതു പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ നിഷ്പ്രയാസം സാധിക്കുന്നു. അവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ശക്തരും പ്രാപ്തരുമായി മാറാറുണ്ട്. ഇത് അവരെ എത്തപ്പെടുന്ന മേഖലയില്‍ കൂടുതല്‍ കഴിവുള്ളവരാക്കി മാറ്റുന്നു. സംരംഭ മേഖലയില്‍ തന്റേതായ കഴിവില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച Sans Beauty Clinic ന്റെ ഉടമയായ ശാന്തികൃഷ്ണ തന്റെ സംരംഭത്തിലെ പുതിയ നേട്ടങ്ങളെ കുറിച്ച് ‘സക്സസ് കേരള’യോട് പങ്കുവയ്ക്കുന്നു. ചേര്‍ത്തലയിലെ ഒരു ട്രഡീഷണല്‍ നായര്‍ ഓര്‍ത്തഡോക്സ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന […]




