കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ സ്വന്തം ശൈലിയുമായി സതീശന്‍ കോണ്‍ട്രാക്ടര്‍
ശരാശരി ഒരു മനുഷ്യന്റെ ജീവിത സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായൊരു വീട്. വീടെന്ന സ്വപ്‌നം തങ്ങളുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്നതും ആഗ്രഹത്തിന് അനുസരിച്ചുള്ളതുമാകുമ്പോള്‍ ഏതൊരു വ്യക്തിക്കും അത് സന്തോഷദായകം തന്നെയാണ്. അത്തരത്തില്‍ നിരവധി കസ്റ്റമേഴ്‌സിന്റെ മുഖത്ത് പുഞ്ചിരിയുടെ മൊട്ടുകള്‍ വിടര്‍ത്തിയ വ്യക്തിയാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ സതീശന്‍ കോണ്‍ട്രാക്ടര്‍. വര്‍ഷങ്ങളായി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ള സതീശന്‍ ഇതിനോടകം തന്നെ നിരവധി വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. തന്റെ ഓരോ വര്‍ക്കിലും തന്റേതായൊരു ശൈലി നിലനിര്‍ത്തി പോകാന്‍ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തോടൊപ്പം […]




