ബിഎന്‍ജി: ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം
കേരളത്തില്‍ ഒരു ഇന്റീരിയര്‍ കോണ്‍ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങ് സ്ഥാപനം ഇരുപത്തിമൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു എന്നത് പലര്‍ക്കും അത്ഭുതമായി തോന്നാം. ഇന്റീരിയര്‍ ഡിസൈനിങ് ഒരു പുതിയ ട്രെന്‍ഡാണെന്നുള്ളത് തെറ്റിദ്ധാരണയാണ്. കേരളത്തിലെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പ്രോത്ഘാടകരായിരുന്നു മലപ്പുറം കോട്ടയ്ക്കലിലെ ബി എന്‍ ജി ഇന്റീരിയര്‍ കോണ്‍ട്രാക്റ്റിംഗ് ആന്‍ഡ് ഡിസൈനിങും അതിന്റെ സ്ഥാപകനായ ബാബു സത്യകുമാറും. തൊണ്ണൂറുകളില്‍ ഫൈന്‍ ആര്‍ട്‌സ് ഡിഗ്രി കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം സുകുമാരകലയുടെ പുതിയ സാധ്യതകള്‍ തേടിയിറങ്ങിയ ബാബു സത്യകുമാറിന്റെ അന്വേഷണം അവസാനിച്ചത് ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നു. ബി എന്‍ […]













