Entreprenuership Success Story

നിറം പടര്‍ത്തിയ കല്‍പ്പടവുകള്‍

ജീവിതത്തില്‍ അത്രമേല്‍ അറിഞ്ഞ നിറക്കൂട്ടുകളെ വീണ്ടും വീണ്ടും ആഴത്തില്‍ അറിയുവാനുള്ള അടങ്ങാത്ത ആഗ്രഹം തന്നെയാണ് ഗീത് കാര്‍ത്തിക എന്ന കലാകാരിയെ ഈ കാലഘട്ടത്തിലും കലയുടെയും വ്യവസായത്തിന്റേയും മേഖലയില്‍ തനിക്കായി ഒരു ഇരിപ്പിടം ഉറപ്പിക്കുവാന്‍ പ്രാപ്തയാക്കിയത്. സ്വതന്ത്രമായ തന്റെ ചിന്തകളിലൂടെ ഉടലെടുത്ത ചായക്കൂട്ടുകളെ കാന്‍വാസിലേക്കു പകര്‍ത്തി, കാഴ്ചക്കാര്‍ക്ക് ആസ്വാദനത്തിന്റെ നിരവധി വിരുന്നൊരുക്കിയ ഗീത് കാര്‍ത്തിക, കോവിഡിന് തൊട്ടു മുന്‍പ് തിരുവനന്തപുരത്തെ വൈലോപ്പള്ളി ആര്‍ട്ട് ഗാലറിയില്‍ വെച്ചു നടന്ന കണ്ടംപററി എക്‌സിബിഷനു ശേഷം ഇന്ത്യയിലെ പ്രമുഖരായ ചിത്രകലാകാരന്മാരെ പങ്കെടുപ്പിച്ച് 2022 […]

Entreprenuership Success Story

ഭവന നിര്‍മാണ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്

വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗവും നീക്കി വയ്ക്കുമ്പോള്‍ വീട് എന്നത് ചിലര്‍ക്കെങ്കിലും ബാധ്യതയായി മാറാറുണ്ട്. എന്നാല്‍ ആധുനിക കാലത്ത്, മനസ്സിനിണങ്ങിയ വീട് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് വ്യക്തമായ ആസൂത്രണത്തോടെ നിര്‍മിക്കുന്നവരാണ് അധികവും. കൃത്യമായ തയ്യാറെടുപ്പോടെ വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് യാതൊരു ആശയ കുഴപ്പവുമില്ലാതെ തെരഞ്ഞെടുക്കാവുന്ന ‘ചോയിസ്’ ആണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്. തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ അമരക്കാരിയായ മാരാരിക്കുളം സ്വദേശിനി […]

Entreprenuership Success Story

മേക്കപ്പിലൂടെ വിസ്മയം തീര്‍ക്കുന്ന രമ്യ

പ്രൊഫഷനോടുണ്ടാകുന്ന താല്പര്യമാണ് ഓരോ മനുഷ്യന്റെയും വിജയത്തിന്റെ അടിസ്ഥാനം. ആ താല്പര്യമാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് എന്ന സ്ഥാപനത്തിലൂടെ രമ്യ എന്ന വനിത സംരംഭക ആര്‍ജിച്ച വിജയം. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയിലാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് ആരംഭിച്ചത്. നൂതന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകി വിജയഗാഥ രചിക്കുകയാണ് രമ്യ. ഈ കാലയളവില്‍ ഒത്തിരി ബ്രൈഡുകളെ അണിയിച്ചൊരുക്കാന്‍ സാധിച്ചതായി രമ്യ പറയുന്നു. വലിയ രീതിയിലും ചെറിയ രീതിയിലുമുള്ള പാര്‍ലര്‍ സര്‍വീസുകള്‍ രമ്യ ബ്രൈഡല്‍ […]

Entreprenuership Success Story

സൗന്ദര്യ സങ്കല്പങ്ങളുടെ ലോകത്ത് ഉറച്ച കാലടികളോടെ വിജയഗാഥ രചിച്ച വനിത സംരംഭക; ഫസീല അന്‍സാര്‍

നമ്മുടെ ജീവിതത്തില്‍ പല കാര്യങ്ങളും യാദൃശ്ചികമായാണ് സംഭവിക്കുന്നത്. അങ്ങനെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ മേഖലയിലേക്ക് യാദൃശ്ചികമായി എത്തി, പ്രശസ്തിയുടെ ഉന്നതിലേക്ക് എത്തിപ്പെട്ട സംരംഭമാണ് ഹെന മേക്ക് ഓവര്‍. വീട്ടമ്മയായ ഫസീല അന്‍സാറാണ് ഹെന മേക്ക് ഓവറിന്റെ സാരഥി. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ആലുവ പൂക്കാട്ടുപടിയില്‍ ആരംഭിച്ച ഹെന മേക്കോവറിന് ഇപ്പോള്‍ മൂന്ന് സഹോദര സ്ഥാപനങ്ങളാണ് ഉള്ളത്. എറണാകുളം മരട് ന്യൂക്ലിയസ് മാളിലെ ഹെന മേക്കോവര്‍, ഹെന ബ്യൂട്ടി അക്കാദമി, ഹെന ഫാന്‍സി എന്നീ സ്ഥാപങ്ങളിലൂടെ ഇതിനോടകം സംരംഭക […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്ന തൂവല്‍ സ്പര്‍ശം

”ഒരു ജോലി എളുപ്പമാണോ, അതോ പ്രയാസമാണോ എന്ന് അറിയാനുള്ള എളുപ്പവഴി ആ ജോലി ചെയ്തു നോക്കുക എന്നതാണ്”, ഇതാണ് തിരുവനന്തപുരത്തുകാരി ജിജി ജി നായര്‍ക്ക് ഓരോ സ്ത്രീകളോടും പറയാനുള്ളത്. വിദ്യാഭ്യാസം പൂര്‍ത്തിയായ ഏതൊരാളെയും പോലെ ജോലി എന്നത് ജിജിയുടെയും സ്വപ്‌നം തന്നെയായിരുന്നു. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു തൊഴില്‍ കരസ്ഥമാക്കിയപ്പോഴും സ്വന്തം പാഷന്‍ എന്ന സ്വപ്‌നം ജിജിയുടെ ഉറക്കം കെടുത്തിയിരുന്നു. അവിടെ നിന്നാണ് നൈഷിക ബോട്ടിക് ആരംഭിക്കുന്നത്. ഓരോ വ്യക്തിയിലും ഓരോ കഴിവുകള്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ജിജി. അതുകൊണ്ട് […]

Entreprenuership Success Story

ബ്യൂട്ടീഷന്‍ മേഖലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഭാവിയിലേക്കുള്ള വെളിച്ചമായി നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി

നര വരുത്താന്‍ പൗഡര്‍, കഷണ്ടി ഉണ്ടാക്കാന്‍ നനച്ചൊട്ടിച്ച പപ്പടം അങ്ങനെ പോകുന്നു പഴയകാലത്തെ മേക്കപ്പ് തന്ത്രങ്ങള്‍. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മേക്കപ്പ് കലാകാരന്റെ രീതികളിലും ഭാവനയിലും മാറ്റം വന്നു കഴിഞ്ഞു. ബ്യൂട്ടീഷന്‍ കോഴ്‌സ് എന്ന പഠനശാഖ മറ്റുള്ള പഠനശാഖകള്‍ പോലെ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു ദിവസം 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ബ്രൈഡല്‍ മേക്കപ്പ് മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലമുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് വരെ ബ്യൂട്ടീഷന്‍ മേഖലയിലെ സാധ്യതകളാണ്. മേക്കപ്പിനോട് […]

Entreprenuership Success Story

ജീവിതത്തില്‍ പുത്തന്‍ ഉണര്‍വായി ‘ജീവസ്’

ആകുലതകളില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഈ ആകുലതകളെല്ലാം ഒന്നൊഴിഞ്ഞു പോയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? ഇനി അത്തരം അനാവശ്യ ചിന്തകളെ മനസില്‍ നിന്ന് വേരോടെ പിഴുതെറിയാം! സംഗീതം ഇഷ്ടമല്ലാത്തവരായി നമ്മളില്‍ ആരുമില്ല. സന്തോഷം, സങ്കടം, പ്രണയം എന്നിങ്ങനെയുള്ള എല്ലാ മനുഷ്യ വികാരങ്ങളോടും സംഗീതം എപ്പോഴും ചേര്‍ന്നുനില്‍ക്കും. എന്നാല്‍ ആ സംഗീതത്തിന് നിമിഷ സമയത്തെ ആയുസ് മാത്രമേ നമ്മുടെ മനസില്‍ ഉണ്ടാകൂ. കേട്ടുമറക്കുന്ന ഒരു നേരംപോക്കായി മാറാതെ സംഗീതത്തിന് നമ്മുടെ ഉപബോധമനസില്‍ തങ്ങിനിന്ന് മനസിന് സന്തോഷം […]

Entreprenuership Success Story

സോഫ്റ്റ്‌വെയറില്‍ നിന്നും കാര്‍ ഡീറ്റെയിലിംഗ് രംഗത്തേക്ക്

ഒരു ബിസിനസ് സംരംഭം എന്നതിലുപരി പാഷനില്‍ നിന്നും പിറവിയെടുത്ത സംരംഭങ്ങള്‍ എക്കാലത്തും സമൂഹത്തില്‍ മികച്ച സേവനങ്ങള്‍ മാത്രമാണ് നല്‍കി വരുന്നത്. കാരണം ധനപരമായ നേട്ടം എന്നതിലുപരി ആളുകള്‍ക്ക് ഏറ്റവും നല്ല സര്‍വീസ് നല്‍കുക എന്നതാണ് ഇത്തരം സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്. കാര്‍ ഡീറ്റെയിലിംഗ് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഗിരീഷ് കുമാര്‍. ഇദ്ദേഹത്തിന്റെ സംരംഭമാണ് T.A.S DETAILING STUDIO. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ഈ സംരംഭം പ്രധാനമായും പ്രവര്‍ത്തിച്ചു വരുന്നത്. 2013ല്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് നിരവധി […]

Special Story Success Story

മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ക്ക് കൈവിരുതിനാല്‍ നിറവേകുന്ന ആപ്പിള്‍സ് ഫാബ് കൗച്ചര്‍

മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് മനുഷ്യര്‍. മാറ്റങ്ങള്‍ പലവിധമാണ്. വസ്ത്രം, ആഭരണം, ഭക്ഷണം… അങ്ങനെ മനുഷ്യന് അത്യന്താപേക്ഷിതമായ എല്ലാ വസ്തുവിലും മാറ്റം സംഭവിക്കാറുണ്ട്. അതില്‍ മനുഷ്യന്‍ പ്രാധാന്യം നല്‍കുന്നതില്‍ ഒന്നാണ് വസ്ത്രം. മനസിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കാനാണ് ഏവര്‍ക്കും താല്പര്യം. അത്തരത്തില്‍ വസ്ത്ര വിപണന മേഖലയില്‍ നൂതന ആശയങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന ‘ആപ്പിള്‍സ് ഫാബ് കൗച്ചര്‍’ എന്ന ഡിസൈനിങ് സ്റ്റുഡിയോയുടെ വിജയവഴിയിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ് വര്‍ഷമായി മലയാളികളുടെ മനം കവര്‍ന്ന വസ്ത്രങ്ങളുടെ വിപുലമായ ഡിസൈനുകള്‍ നെയ്ത് കൊടുക്കുകയാണ് […]

Entreprenuership Success Story

പരിമിതികളെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കിയ വനിതാ സംരംഭക

ചെറുപ്പം മുതല്‍ നെയ്ത സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഏത് മുള്ളും ചവിട്ടാന്‍ തയ്യാറാകണം എന്ന വാശിയോടെ സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുത്തുയര്‍ത്തിയ വനിതാ സംരംഭകയാണ് ഷംഷാദ് സയ്യദ് താജ്. തന്റെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിര്‍ണയിക്കാന്‍ അനുവദിക്കാതെ എല്ലാ കടമ്പകളും മറികടന്ന ഷംഷാദ് സയ്യദ് താജിന്റെ വിജയവഴികളിലൂടെ…. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാ അതിര്‍വരമ്പുകളും ഭേദിച്ചാണ് തിരുവനന്തപുരം പൂജപ്പുരയില്‍ ഷമാസ് ബ്യൂട്ടി പാര്‍ലറിന് തുടക്കം കുറിച്ചത്. സ്വന്തമായി വരുമാനം കണ്ടെത്തണം എന്നതിനേക്കാള്‍, സ്വപ്‌നം കണ്ട പാതയിലേക്കുള്ള ഒരു വഴി ആയാണ് […]