Special Story

ആത്മവിശ്വാസത്തിന്റെ വിജയം

ആത്മവിശ്വാസവും അര്‍പ്പണബോധവും കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്സും… ഇവയാണ് വിജയത്തിലേക്കുള്ള ചുവടുകള്‍. പുതുമയെ അംഗീകരിക്കാന്‍ മടിക്കുന്ന നമ്മുടെ നാട്ടില്‍ തന്റെ ആശയങ്ങള്‍ കൊണ്ടുവരികയും അവ വിജയിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിനു ഉടമയാണ് മലപ്പുറം സ്വദേശിയായ കെ കെ അസീസ്. വെല്ലുവിളികളെ അതിജീവിച്ച് സധൈര്യം മുന്നോട്ടുപോയ അദ്ദേഹം തന്റെ ജീവിതത്തില്‍ വിജയത്തിന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ അഭിമുഖീകരിക്കേണ്ടിവന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ അസീസിന്റെ ആത്മവിശ്വാസത്തിനു കഴിഞ്ഞു. എന്‍ജിനിയറിങ് മേഖലയില്‍ ഇന്ന് ഏവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹം. ചുരുങ്ങിയ കാലയളവുകൊണ്ട് അദ്ദേഹത്തിന്റെ […]

Success Story

വീട്ടമ്മയില്‍ നിന്നും നാട്യ മണ്ഡപത്തിലേക്ക്….

നൃത്തത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം ഒരു കുടുംബിനിയായിട്ടും കൈവിടാതെ സൂക്ഷിച്ച വനിതയാണ് ആതിര ആനന്ദ്. ആതിരയുടെ ജീവിതത്തിലൂടെ……… കോട്ടയം ജില്ലയിലെ മനോഹരമായ കാവാലം എന്ന സ്ഥലത്തായിരുന്നു ആതിരയുടെ ജനനം. ബിസിനസുകാരനായ ശങ്കരന്‍ കുട്ടിയുടെയും ഉഷയുടെയും രണ്ടു മക്കളില്‍ ഏക പെണ്‍തരി. ബാല്യത്തില്‍തന്നെ നൃത്തത്തോട് അതീവ താല്‍പര്യം ഉണ്ടായിരുന്നതിനാല്‍ നാലു വയസ്സില്‍ തന്നെ ആതിരയെ നൃത്തത്തില്‍ ഹരിശ്രീ കുറിപ്പിച്ചു. കലാമണ്ഡലം പ്രദീപ് ആയിരുന്നു നൃത്താചാര്യന്‍. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നൃത്തത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് ഭരതനാട്യം കൂടുതല്‍ അവഗാഹത്തില്‍ അഭ്യസിക്കാന്‍ […]

Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി, അതോടൊപ്പം ജീവിത നേട്ടങ്ങള്‍ക്ക് കഴിവിനുള്ളതുപോലെ പ്രസക്തി അര്‍പ്പണ മനോഭാവത്തിനും പരിശ്രമത്തിനുമുണ്ടെന്നു സ്വന്തം ജീവിതം കൊണ്ട് വരച്ചു കാട്ടിയ വ്യക്തി… നിര്‍മാണ മേഖലയില്‍ വ്യത്യസ്തതയും പുതുമയും സമം ചാലിച്ചു തന്റേതായ ഒരു ശൈലി സൃഷ്ടിച്ച വ്യക്തിത്വത്തിനു ഉടമയാണ് ഷര്‍ഹബീല്‍ പറമ്പില്‍. സിയാല്‍ അസ്സോസിയേറ്റ്‌സിന്റെയും കോണ്ടിനെന്റല്‍ പ്രോജെക്ട്‌സിന്റെയും നായകന്‍. അദ്ദേഹത്തിന്റെ ജീവിതപന്ഥാവിലൂടെ […]