Hawiller; വസ്ത്ര നിര്‍മാണ രംഗത്തെ ട്രെന്‍ഡിങ് വിസ്മയം
ഐടി മേഖലയില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ മികവാര്‍ന്ന സേവനം കാഴ്ചവച്ചു, ശ്രദ്ധേയമായ നേട്ടം കൈവരിച്ച സ്ഥാപനമാണ് Sysbreeze Technologies. കമ്പനികള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഡെവലപ്പ് ചെയ്തു കൊടുക്കുക എന്നതാണ് സിസ്ബ്രീസിന്റെ പ്രധാന മേഖല. ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി തങ്ങളെ സമീപിക്കുന്ന ക്ലെയ്ന്റ്‌സിന് അവരുടെ ആവശ്യകത, കാര്യക്ഷമമായി പൂര്‍ത്തീകരിച്ചു കൊടുക്കുന്നതില്‍ സിസ്ബ്രീസിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്. Hawiller ലോഗോയുടെ പ്രകാശനം കോഴിക്കോട് ഹൈ ലൈറ്റ് ബിസിനസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് ട്രെയിനര്‍ എം.എ […]




