Porays; കൃത്രിമ രുചിയോ നിറങ്ങളോയില്ലാത്ത ‘ഹെല്‍ത്തി സ്നാക്ക്സ്’
മനുഷ്യന്റെ ഭക്ഷണ സംസ്കാരം ദിനംപ്രതി മാറുകയാണ്. തീന്മേശയിലേക്ക് നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും പുതുതായി കടന്നു വരുന്നത്. പലപ്പോഴും ഇത്തരം ഉത്പന്നങ്ങള്‍ ഏറെ രുചികരമായി ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കുമ്പോഴും ഗുണമേന്മയുടെ കാര്യത്തില്‍ വളരെ പിന്നിലായിരിക്കും. പലപ്പോഴും മനോഹരങ്ങളായ കളര്‍ പായ്ക്കറ്റുകളില്‍ പൊതിഞ്ഞു കുട്ടികളുടെ മുന്‍പിലേക്ക് എത്തുന്ന ‘സ്നാക്ക്’ പായ്ക്കറ്റുകള്‍ തീര്‍ത്തും അനാരോഗ്യകരമാണെന്ന് മനസ്സിലായാലും കുട്ടികള്‍ക്ക് അവ വാങ്ങി നല്‍കേണ്ട അവസ്ഥയാണ് രക്ഷിതാക്കള്‍ക്ക്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും ആരോഗ്യകരമായ ഭക്ഷ്യോല്പന്നം ലഭ്യമാക്കുക എന്ന ആശയത്തില്‍ നിന്നാണ് Auf […]




