സോളാര്‍ ഉത്പന്ന മേഖലയില്‍ അതിജീവനത്തിന്റെ മറുപേരാകാന്‍ Teslin
രണ്ട് വര്‍ഷങ്ങള്‍ തികയുന്ന കൊവിഡ് – ലോക്ക്ഡൗണ്‍ സാഹചര്യം ഒരു തരത്തിലും ദോഷകരമായി ബാധിക്കാത്ത ആരും തന്നെ നമ്മുടെ ചുറ്റുപാടുകളില്‍ കാണില്ല. നിലനിന്നു വരുന്ന സമ്പ്രദായങ്ങള്‍ക്ക് ഒരു മാറ്റവും വരില്ലെന്ന് നാം നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വലിയ ചെറിയ കൊലകൊമ്പന്മാര്‍ താണ്ഡവം തുടരുകയാണ്. പ്രസവം മുതല്‍ മരണാനന്തര ചടങ്ങുകള്‍ വരെ ഈ കാലത്ത് ജീവിക്കുന്ന ഓരോരുത്തരുടെയും ഓരോ നിമിഷങ്ങളെയും പ്രവൃത്തികളെയും ഇപ്പോള്‍ നിര്‍ണയിക്കുന്നത് ചിലപ്പോള്‍ എങ്കിലും നമ്മില്‍ പലരും വില […]




