സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി പ്രവീണയുടെ The Styles by Veena MUA
വിജയത്തെ കുറിച്ച് സ്വപ്‌നം കാണുക മാത്രമല്ല ചെയ്യേണ്ടത്. മറിച്ച്, ആ സ്വപ്‌നം നിങ്ങളുടെ പ്രതിഫലനമാകുന്നത് വരെ പ്രയത്‌നിക്കുകയും വേണമെന്ന് കേട്ടിട്ടില്ലേ. ഇതുതന്നെയാണ് The Styles by Veena MUA എന്ന സംരംഭത്തിലൂടെ പ്രവീണ പ്രകാശ് എന്ന സംരംഭകയും ചെയ്തത്. തൊടുപുഴയിലെ സാധാരണക്കാരിയില്‍ നിന്നും കേരളത്തിന്റെ ബ്യൂട്ടി ഇന്‍ഡസ്ട്രിയിലേക്കുള്ള പ്രവീണയുടെ യാത്രയ്ക്ക് പിന്നില്‍ കഷ്ടപ്പാടുകളുടേയും കഠിനാധ്വാനത്തിന്റേയും പ്രതീക്ഷയുടേയും കഥകള്‍ ഒരുപാടുണ്ട് ബാക്കി. സാധാരണ മറ്റ് കുട്ടികളെ പോലെ മാതാപിതാക്കളുടെ പരിചരണമില്ലാതെയായിരുന്നു പ്രവീണയുടെ കുട്ടിക്കാലം. അന്ന് കൂലിപ്പണിക്ക് പോയും ബേക്കറിയില്‍ […]




