നിശ്ചയദാര്‍ഡ്യത്തിന്റെ വിജയം
ജീവിതവിജയത്തിനു സ്വപ്‌നം കണ്ടാല്‍ മാത്രം പോരാ, അതിനെ തീവ്രാഭിലാഷമായി ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കും ആവാഹിച്ചു കഠിനപ്രയത്‌നത്തിലൂടെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു നേടിയെടുക്കുകയാണ് വേണ്ടത്. വിജയം നേടുന്നത് വരെ പരിശ്രമിച്ചാല്‍ മാത്രമേ ലക്ഷ്യം പ്രാപ്തമാവുകയുള്ളൂ. ബാല്യം മുതലേ നെഞ്ചിലേറ്റിയ സ്വപ്‌നമായിരുന്നു ഒരു സംരംഭകനാവുക എന്നത്. എല്ലാവരെയും പോലെ സ്വപ്‌നം കാണുക മാത്രമല്ല അദ്ദേഹം ചെയ്തത് കഠിനമായി പ്രയത്‌നിച്ചു. തുടക്കത്തില്‍ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചു മുന്നേറി. തനിക്കുണ്ടായ ഓരോ പ്രതിസന്ധികളെയും ഓരോ പാഠമാക്കി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. സ്വന്തം […]




