Entreprenuership Success Story

ലോകം ചുറ്റാം ഈ ഓണത്തിന്…മികച്ച ടൂര്‍ പാക്കേജുകളുമായി അല്‍ രിഹ്ല ട്രാവല്‍സ്

മലയാളികളുടെ ദേശീയ ഉത്സവമായ ഓണം എന്നും പഴമയുടെയും ഓര്‍മ്മകളുടെയും ഒരു കലവറ തന്നെയാണ്. നാടന്‍ തനിമയിലുള്ള ഓണാഘോഷം ഒരു മലയാളിക്കും അത്ര പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ല. കാലം മാറുമ്പോള്‍ ആഘോഷങ്ങളുടെ രീതിയും മാറണം. ഈ ഓണം നമുക്കൊന്ന് വിദേശത്ത് ആഘോഷിച്ചാലോ?എന്നാല്‍ നിങ്ങള്‍ റെഡി ആയിക്കോളൂ… കേവലം 79500 രൂപയ്ക്ക് ദുബായ് നഗരം മുഴുവന്‍ കണ്ടു മടങ്ങിവരാന്‍ ഇതാ ഒരു സുവര്‍ണാവസരം… ഈ ഓണത്തെ കൂടുതല്‍ മനോഹരമാക്കുവാന്‍ മികച്ച ടൂര്‍ പാക്കേജുകളാണ് അല്‍ രിഹ്ല ട്രാവല്‍സ് കസ്റ്റമേഴ്‌സിനായി ഒരുക്കിയിരിക്കുന്നത്. […]