ഭവന നിര്‍മാണ രംഗത്ത് കൈത്താങ്ങായി യുണിക്ക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്
വീട് ചെറുതായാലും വലുതായാലും ഭംഗിയുള്ളത് ആകണം, വിരുന്നുകാര്‍ക്ക് സന്തോഷം നല്‍കുന്നതാകണം, സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടം ആകണം… ഇങ്ങനെ നീണ്ടുപോകുന്നു വീട് നിര്‍മാണത്തിന് തയ്യാറെടുക്കുന്ന ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍… ആഗ്രഹങ്ങളും ഇഷ്ടങ്ങളും എത്രയൊക്കെ വലുതായാലും വീട്ടുകാരുടെ മനസ്സറിയുന്ന ഒരു എഞ്ചിനീയറെയാണ് എന്നും ഭവന നിര്‍മാണത്തിന് ആവശ്യം. അത്തരത്തില്‍ തന്നെ സമീപിക്കുന്നവരുടെ മനസ്സും താത്പര്യവും അറിഞ്ഞുള്ള കണ്‍സ്ട്രക്ഷന്‍ രീതിയാണ് തിരുവനന്തപുരം സ്വദേശി എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നും അവലംബിക്കുന്നത്. യുണിക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം […]




