business Entreprenuership Success Story

”ബിസിനസ് അത്ര എളുപ്പമല്ല; അങ്ങനെ എല്ലാവര്‍ക്കും ബിസിനസ് ചെയ്യാനും സാധിക്കില്ല”

  • September 27, 2022
  • 0 Comments

10 തൊഴിലാളികളുമായി ആരംഭിച്ച വി സ്റ്റാര്‍, ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയെ എത്തിച്ചത് ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളില്‍ ഒരാള്‍ എന്ന നിലയിലേയ്ക്കാണ്. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് എന്നും പ്രചോദനമാണ് വി സ്റ്റാറിന്റെ വിജയകഥ. ബിസിനസിന്റെ വിജയകഥ പറഞ്ഞ്, സക്‌സസ് കേരളയില്‍ നമുക്കൊപ്പം ചേരുകയാണ് ഷീല കൊച്ചൗസേപ്പ്… ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് എന്നും ഒരു പ്രചോദനമാണ് വി സ്റ്റാര്‍ എന്ന സംരംഭവും അതിന്റെ സംരഭകയായ ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയും. ഇന്ന്, ഈയൊരു വിജയത്തെ […]